音乐视频

Premikkumbol | Salt N' Pepper | Rafeeque Ahammed | Bijibal | P.Jayachandran | Neha Nair | Ashiq Abu
观看 {artistName} 的 {trackName} 音乐视频

制作

出演艺人
P. Jayachandran
P. Jayachandran
表演者
Neha Nair
Neha Nair
表演者
Bijibal
Bijibal
演员
Rafeeque Ahammed
Rafeeque Ahammed
演员
Asif Ali
Asif Ali
演员
LAL
LAL
演员
Swetha Menon
Swetha Menon
演员
Mythili
Mythili
演员
作曲和作词
Bijibal
Bijibal
作曲
Rafeeque Ahammed
Rafeeque Ahammed
作词

歌词

പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ ഓളങ്ങൾ തൻ ഏതോ തേരിൽ പകലറിയാതിരവറിയാതൊഴുകുകയല്ലോ, അലയുകയല്ലോ പ്രണയമേ നീ, മുഴുവനായി മധുരിതമെങ്കിലും എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ ഒരു മലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ് മരുവും തീർക്കും പ്രേമം പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ ഹൃദയമേ നീ, ചഷകമായി നുരയുവതെന്തിനോ ശലഭമായ് ഞാൻ തിരിയിൽ വീഴാൻ പിടയുവതെന്തിനോ നിഴലുകൾ ചായും സന്ധ്യയിലാണോ പുലരിയാലാണോ ആദ്യം കണ്ടു നമ്മൾ പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ ഓളങ്ങൾ തൻ ഏതോ തേരിൽ പകലറിയാതിരവറിയാതൊഴുകുകയല്ലോ, അലയുകയല്ലോ
Writer(s): Bijibal, Rafeeque Ahammed Lyrics powered by www.musixmatch.com
instagramSharePathic_arrow_out