音乐视频
音乐视频
制作
出演艺人
Rex Vijayan
领唱
Vinayak Sasikumar
表演者
Sushin Shyam
表演者
作曲和作词
Vinayak Sasikumar
词曲作者
Sushin Shyam
作曲
歌词
മനുജാ മയങ്ങാത്തതെന്തേ
നീ രജനികളിൽ
തമസിൻ രഹസ്യങ്ങൾ തേടി
നീ അലയരുതേ
ഭയമാം കുഴി തോണ്ടരുതേ
വെറുതെ വ്യഥയെറ്റരുതേ
പകലിൻ വിളി വരും വരെ
മിഴി പൂട്ടിടു, സുഖസാന്ദ്രമായി
ഈ പരീക്ഷണങ്ങളെല്ലാം
അപായമാ
കൈ വിടാതെ നോക്കിടേണം
ദിശാ
കൈ വിടാതെ നോക്കിടേണം
ദിശാ
ഗഗ്നം കറുക്കുന്ന
പാതിരപ്പടവുകളിൽ
മനുജാ രമിക്കല്ലേ
ദോഷമാണറിയുകിലും
നരിയല്ലാ നീ ഓരിയിടാൻ
കടവാവലുമല്ല നീയുലാവാൻ
അരുതാ കൊടുമനർത്ഥവും
മിഴി കണ്ടിടാൻ, ഇടയാകുമേ
നാ ന നാ, നാ ന നാ
നാ ന നാ, നാ ന നാ
Written by: Sushin Shyam, Vinayak Sasikumar