歌词
എല്ലാരും ചൊല്ലണതല്ലിവൻ
കജ്ജൂക്കുള്ളൊരു കാര്യക്കാരൻ
മൊഞ്ചാണെ ലങ്കിമറിഞ്ഞൊരു
മാനത്തമ്പിളി പോലൊരു മാരൻ
കടലാണെ നീന്തി കയറിയ പോരിശയുള്ളൊരു വാല്യക്കാരൻ
നെഞ്ചാണെലഞ്ജികൊഞ്ചണ കണ്ണഞ്ചുന്നൊരു ചെഞ്ചൊടി മാരൻ
ഷുഗ്ഗുണ്ടയിനൊരു സെരിയുണ്ട്
കാതിനു കടുക്കനും വേറെണ്ട്
അദബിനു ഉളുപ്പൊരു ലേസെണ്ട്
കളിയാണെ കജ്ജില് വേറെണ്ട്
മണിയറ തുറക്കണ ചിരിയുണ്ട്, ചിരിയില് ചേല് പൊതിഞ്ഞിണ്ട്
അരിമുല്ലകണക്കിന് കഥയിണ്ട്
കഥയാണേൽ പറയാൻ ഏറെണ്ട്
കഥയാണെപറയാനേറെണ്ട്
ഷുഗ്ഗുണ്ടയിനൊരു സെരിയുണ്ട്
കാതിനു കടുക്കനും വേറെണ്ട്
അദബിനു ഉളുപ്പൊരു ലേസെണ്ട്
കളിയാണെ കജ്ജില് വേറെണ്ട്
മണിയറ തുറക്കണ ചിരിയുണ്ട്, ചിരിയില് ചേല് പൊതിഞ്ഞിണ്ട്
അരിമുല്ലകണക്കിന് കഥയിണ്ട്
കഥയാണേൽ പറയാൻ ഏറെണ്ട്
എല്ലാരും ചൊല്ലണതല്ലിവൻ
കജ്ജൂർക്കുള്ളൊരു കാര്യക്കാരൻ
മൊഞ്ചാണെ ലങ്കിമറിഞ്ഞൊരു
മാനത്തമ്പിളി പോലൊരു മാരൻ
കടലാണെ നീന്തി കയറിയ പോരിശയുള്ളൊരു വാല്യക്കാരൻ
നെഞ്ചാണെലഞ്ജികൊഞ്ചണ കണ്ണഞ്ചുന്നൊരു ചെഞ്ചൊടി മാരൻ
ഷുഗ്ഗുണ്ടയിനൊരു സെരിയുണ്ട്
കാതിനു കടുക്കനും വേറെണ്ട്
അദബിനു ഉളുപ്പൊരു ലേസെണ്ട്
കളിയാണെ കജ്ജില് വേറെണ്ട്
മണിയറ തുറക്കണ ചിരിയുണ്ട് ചിരിയില് ചേല് പൊതിഞ്ഞിണ്ട്
അരിമുല്ലകണക്കിന് കഥയിണ്ട്
കഥയാണേൽ പറയാൻ ഏറെണ്ട്
കഥയാണെപറയാനേറെണ്ട്