Pradeep Kumar 的热门歌曲
类似歌曲
制作
出演艺人
Pradeep Kumar
主唱
Vinayak Sasikumar
表演者
作曲和作词
Vinayak Sasikumar
词曲作者
Sushin Shyam
作曲
歌词
ഒറ്റമുറീ വാക്കുമായി
ഒച്ചയില്ലാ നോക്കുമായി
ഒറ്റയവൻ മായവേ
ഒത്തുനേരം തീരവേ
ഓർമതൻ വേനലിൽ
ഒടുവിലീ നാളിതിൽ
ഏകനായി തീർനൊരാൾ
ഞാനിതാ
ആരോടും പറയാതേ
തനിയേ നീ ഉഴലുമ്പോൾ
ഒച്ചയില്ലാ സാക്ഷി ഞാൻ
പാരാകേ നിന്നേറേ
വിരൽ ചൂണ്ടും നേരം
ഒച്ചയില്ലാ സാക്ഷി ഞാൻ
ഒച്ചയില്ലാ സാക്ഷി ഞാൻ
ഒച്ചയില്ലാ സാക്ഷി ഞാൻ
Writer(s): Sushin Shyam, Vinayak Sasikumar
Lyrics powered by www.musixmatch.com