制作
出演艺人
Berny-Ignatius
表演者
Afsal
声乐
Dileep
演员
Kaithapram
表演者
Navya Nair
演员
作曲和作词
Berny-Ignatius
作曲
陈采枫
作曲
Kaithapram
作词
歌词
[Intro]
കൈ തുടി താളം തട്ടി, തെയ് തക മേളമിട്ട്...
വാ... പെൺ കിളി...
[Chorus]
കൈ തുടി താളം തട്ടി, തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി, വാ പെൺ കിളി
കൈ മരകൊമ്പിലൊരു, തൈ മണിക്കൂടും കെട്ടി
മെയ് മലര് ചെണ്ടും കൊണ്ടേ
വാ ആൺ കിളീ, ഓ...
[Chorus]
കൈ തുടി താളം തട്ടി, തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി, വാ പെൺ കിളി
കൈ മരകൊമ്പിലൊരു, തൈ മണിക്കൂടും കെട്ടി
മെയ് മലര് ചെണ്ടും കൊണ്ടേ
വാ ആൺ കിളീ, ഓ...
[Verse 1]
താരണിഞ്ഞേ (താരണിഞ്ഞേ)
തളിരണിഞ്ഞേ (തളിരണിഞ്ഞേ)
താഴെ മുളം കാടുലഞ്ഞേ
കുങ്കുമക്കുറിയിട്ടു തരാൻ താമസിക്കണതെന്താണ്
അന്തി വെയിൽ ചന്തം മായാറായില്ലേ
ചന്ദനക്കുറി തൊട്ടു തരാൻ ആലിലത്തളിരാട തരാൻ
നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും
ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോര്ന്നുലയണ തൂമിഴി നീര്
നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ
[Chorus]
കൈ തുടി താളം തട്ടി, തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി, വാ പെൺ കിളി
കൈ മരകൊമ്പിലൊരു, തൈ മണിക്കൂടും കെട്ടി
മെയ് മലര് ചെണ്ടും കൊണ്ടേ
വാ ആൺ കിളീ, ഓ...
[Verse 2]
കാറൊഴിഞ്ഞേ (കാറൊഴിഞ്ഞേ)
കോളൊഴിഞ്ഞേ (കോളൊഴിഞ്ഞേ)
കാറ്റൊഴിഞ്ഞേ, കരയണഞ്ഞേ
ഏയ് കിഴക്കു ദിക്കിലേ തേന്മാവിൽ
നമുക്കുമുള്ളൊരില കൂട്ടിൽ
ചെമ്പഴുക്കാ പൊന്നിൻ പൂവിൻ തേനുണ്ടേ
നിനക്കുമുണ്ടൊരു പൂക്കാലം, എനിക്കുമുണ്ടൊരു പൂക്കാലം
നമുക്കു തമ്മിൽ ചേരാനില്ലൊരു പൂക്കാലം
ഇട നെഞ്ചിലേ നൊമ്പരചിന്തിലെ
തേൻ കുളിരണ പൂങ്കനവിൽ
ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം
[Chorus]
കൈ തുടി താളം തട്ടി, തെയ് തക, തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി, വാ പെൺ കിളി
[Chorus]
കൈ മരകൊമ്പിലൊരു, തൈ മണിക്കൂടും കെട്ടി
മെയ് മലര് ചെണ്ടും കൊണ്ടേ
വാ ആൺ കിളീ, ഓ...
[Chorus]
കൈ തുടി താളം തട്ടി, തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി, വാ പെൺ കിളി
കൈ മരകൊമ്പിലൊരു, തൈ മണിക്കൂടും കെട്ടി
മെയ് മലര് ചെണ്ടും കൊണ്ടേ
വാ ആൺ കിളീ, ഓ...
Written by: Berny, Ignatius, Kaithapram

