音乐视频

Nee Manimukilaadakal
观看 {artistName} 的 {trackName} 音乐视频

制作

出演艺人
Alphons Joseph
Alphons Joseph
演唱
Kaithapram
Kaithapram
表演者
P. Jayachandran
P. Jayachandran
演唱
Navya Nair
Navya Nair
演员
Prithviraj
Prithviraj
演员
作曲和作词
Alphons
Alphons
作曲
Kaithapram
Kaithapram
词曲作者

歌词

നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾച്ചന്തം വേലിപ്പൂവിൻ നാണം ഈ ഞാൻ വെറുമൊരു നാടൻപെണ്ണ് ഈ ഞാൻ നിന്നിലലിഞ്ഞവൾ മാത്രം നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾച്ചന്തം വേലിപ്പൂവിൻ നാണം മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടുനിൽക്കാൻ കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറുനിറമോടെ എന്നരികിൽ നില്ല് നീ ഞാനില്ലായെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ നീയില്ലായെങ്കിൽ ഈ പ്രണയമധുരങ്ങളുണ്ടോ അത്രമേലൊന്നാണു നമ്മൾ നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾച്ചന്തം വേലിപ്പൂവിൻ നാണം മുടിയിലഴകിൻ നീലരാവ് മെഴിയിലലിയും സ്നേഹയമുന മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽമീനുകൾ നീയെന്റെ ദേവി ഞാൻ തൊഴുതുപോകുന്ന ധൂപം നീയെന്നുമെന്നും എൻ തരളസംഗീതമന്ത്രം അത്രമേലൊന്നാണു നമ്മൾ നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾച്ചന്തം വേലിപ്പൂവിൻ നാണം ഈ ഞാൻ വെറുമൊരു നാടൻപെണ്ണ് ഈ ഞാൻ നിന്നിലലിഞ്ഞവൾ മാത്രം നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾച്ചന്തം വേലിപ്പൂവിൻ നാണം
Writer(s): Kaithapram, Alphons Joseph Lyrics powered by www.musixmatch.com
instagramSharePathic_arrow_out