音乐视频

精选于

制作

出演艺人
Shaan Rahman
Shaan Rahman
主唱
Manu Manjith
Manu Manjith
表演者
作曲和作词
Shaan Rahman
Shaan Rahman
作曲
制作和工程
Shaan Rahman
Shaan Rahman
制作人

歌词

ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. വടമെടുത്ത് സടകുടഞ്ഞ് നിരനിരന്ന് നിക്കണുണ്ട് എതിരെയൊന്ന് പൊരുതിടാനീ ഉലകിലാരെടാ. അടവെടുത്ത് പടനയിച്ച ചുവടുറച്ച കൂട്ടരാണ് കളമറിഞ്ഞ് കരുവെറിഞ്ഞ തലവനുണ്ടെടാ. ഉശിരോടെ നെഞ്ചും വിരിയണിതാ. കരിവീട്ടി കയ്യും മിന്നണിതാ. ഇരുകണ്ണിൽ ചെന്തീയാളണിതാ. കലിമൂക്കും നേരം തീക്കളിയാ. പിടിവിട്ടേ പായും ചാട്ടുളിയാ. ഇടയുമ്പോൾ കൊമ്പൻ തന്നെയെടാ. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ചങ്കൂറ്റമൊന്നു കൊണ്ട് ചങ്ങാടമൊന്നു കെട്ടിയേ. ചങ്ങാതിമാരുണർന്നു തുഴതുഴഞ്ഞു പോണപോക്കിതേ. വേതാളമന്നു വന്ന് പേടിച്ചു പാഞ്ഞൊളിച്ചതാ. പാതാള വേലിചാടി നാലുപാടും എത്തിടുന്നിവർ. കുട്ടിച്ചാത്തൻമാരാണെല്ലാം കൂട്ടിൽ പൂട്ടാൻ നോക്കണ്ടാ. വാളും വേലും വീശിക്കൊണ്ടേ ചോരച്ചാലിൽ നീന്തുന്നോർ. കേട്ടാലോ കിടുകിടുങ്ങണ. കണ്ടാലോ നടുനടുങ്ങണ. കൊണ്ടാലോ കറകറങ്ങണ. കയ്യാങ്കളിയാ... ആരോടും കിടപിടിക്കണ. ആവേശം തുടിതുടിക്കണ. ആഘോഷം പൊടിപൊടിക്കണ. മേളം കൊട്ട്. വടമെടുത്ത് സടകുടഞ്ഞ് നിരനിരന്ന് നിക്കണുണ്ട് എതിരെയൊന്ന് പൊരുതിടാനീ ഉലകിലാരെടാ. അടവെടുത്ത് പടനയിച്ച ചുവടുറച്ച കൂട്ടരാണ് കളമറിഞ്ഞ് കരുവെറിഞ്ഞ തലവനുണ്ടെടാ. ഉശിരോടെ നെഞ്ചും വിരിയണിതാ. കരിവീട്ടി കയ്യും മിന്നണിതാ. ഇരുകണ്ണിൽ ചെന്തീയാളണിതാ. കലിമൂക്കും നേരം തീക്കളിയാ. പിടിവിട്ടേ പായും ചാട്ടുളിയാ. ഇടയുമ്പോൾ കൊമ്പൻ തന്നെയെടാ. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്. ആടടാ ആട്ടം നീ. പാടെടാ പാട്ടും നീ. ആടടാ ആട്ടം നീ. പാടെടാ പാട്ട്.
Writer(s): Manjith Manu, Rehiman Shanavas Lyrics powered by www.musixmatch.com
instagramSharePathic_arrow_out