音乐视频

音乐视频

制作

出演艺人
Prashant Pillai
Prashant Pillai
领唱
P. S. Rafeeque
P. S. Rafeeque
表演者
作曲和作词
Prashant Pillai
Prashant Pillai
作曲
P. S. Rafeeque
P. S. Rafeeque
词曲作者

歌词

മദഭര മിഴിയോരം
വസന്തത്തിൻ കാലം
മദഭര മിഴിയോരം
വസന്തത്തിൻ കാലം
പാട്ടിനാൽ തുറന്നു നീ
രാത്രി തൻ ജനാലകൾ
മദഭര മിഴിയോരം
വസന്തത്തിൻ കാലം
പൂവിൻ നിറം വാർന്നെൻ
ഉള്ളം തുള്ളി മെല്ലെ മെല്ലെ
ദീപം തൊടാനായും
രാവിൻ നീല ശലഭം
ഓർമ്മതൻ കടലിൽ
മുങ്ങുമെൻ മനസ്സേ
വരൂ ഈ രാത്രി കണ്ടു പോകും
ആർദ്ര ചന്ദ്രനെ തൊടാം
മദഭര മിഴിയോരം
വസന്തത്തിൻ കാലം
പാട്ടിനാൽ തുറന്നു നീ
മദഭര മിഴിയോരം
വസന്തത്തിൻ കാലം
പാത നീളെ പൂമരങ്ങൾ
കാത്തു നിൽപ്പു നിന്നെ
പാടുവാൻ തുടങ്ങി മെല്ലെ
മാഘമാസ കിളികൾ
നീ വരുന്ന നേരം
കാർനിറങ്ങൾ മാഞ്ഞു
നെഞ്ചിനുള്ളിൽ എഴുതു
ഇതാ ഇതാ ഈ കവിത
മദഭര മിഴിയോരം
വസന്തത്തിൻ കാലം
മദഭര മിഴിയോരം
വസന്തത്തിൻ കാലം
പാട്ടിനാൽ തുറന്നു നീ
രാത്രി തൻ ജനാലകൾ
മദഭര മിഴിയോരം
വസന്തത്തിൻ കാലം
വസന്തത്തിൻ കാലം
Written by: P. S. Rafeeque, Prashant Pillai
instagramSharePathic_arrow_out

Loading...