制作
出演艺人
S. Balakrishnan
表演者
Bichu Thirumala
表演者
K.S. Chithra
声乐
Kalabhavan Mani
演员
Rajamani
表演者
Sindhu Menon
演员
VM Vinu
指挥
V. M. Vinu
指挥
作曲和作词
S. Balakrishnan
作曲
Bichu Thirumala
词曲作者
Rajamani
作曲
S. Ramesan Nair
作词
制作和工程
Niya Productions
制作人
歌词
തത്തപ്പെണ്ണ് പാട്ടുപാട് മുത്തംകൊണ്ട് മാലകെട്ട്
കണ്ണും ചിമ്മി കാത്തിരിക്ക് കള്ളൻപോരും പാതിരായ്ക്ക്
കാണല്ലേ മിണ്ടല്ലേ ആരോടും ചൊല്ലല്ലേ
പൊന്നും നിലാവതെനിയ്ക്കു ചൂടാൻ മുല്ലമാല തന്നു
തത്തപ്പെണ്ണ് പാട്ടുപാട് മുത്തംകൊണ്ട് മാലകെട്ട്
കൂ കുക്കു കൂ കുക്കു കൂ കുക്കു കൂ കുക്കു കൂ കുക്കു കൂ കുക്കു
സൂര്യൻ തന്നതാണീ കുങ്കുമം താരം തന്നതാണീ അഞ്ജനം
പൂക്കൾ തന്നതാണീ മെയ് നിറം പുണ്യം പൂത്തതാണീ പൂമുഖം
മണിത്തിങ്കളെന്റെ കണ്ണിൽ നിറയ് നിറയ് നിറയ്
എനിക്കുള്ളൊരിഷ്ടമെല്ലാം പറയ് പറയ് പറയ്
മനസ്സിന്റെ വാതിലാരോ തുറന്നോ തോഴീ
തനിച്ചുള്ള മോഹമെല്ലാം കവർന്നോ തോഴീ
തത്തപ്പെണ്ണ് പാട്ടുപാട് മുത്തംകൊണ്ട് മാലകെട്ട്
താനേ കാത്തുനിൽക്കും വീഥിയിൽ ആരോ കണ്ണുപൊത്താൻ വന്നുവോ
സ്നേഹം പൂത്തിറങ്ങും ചില്ലയിൽ ഏതോ കാറ്റുമെല്ലെ പുൽകിയോ
മറക്കുന്നതോർമ്മവയ്ക്കാൻ മനസ്സ് മനസ്സ് മനസ്സ്
മഴയ്ക്കുള്ള മാസമായാൽ കുളിര് കുളിര് കുളിര്
ചിരിയ്ക്കുന്ന നാണമെന്തേ മറന്നോ തോഴീ
വളപ്പൊട്ടിലേഴുവർണ്ണം തെളിഞ്ഞോ തോഴീ
തത്തപ്പെണ്ണ് പാട്ടുപാട് മുത്തംകൊണ്ട് മാലകെട്ട്
കണ്ണും ചിമ്മി കാത്തിരിക്ക് കള്ളൻപോരും പാതിരായ്ക്ക്
കാണല്ലേ മിണ്ടല്ലേ ആരോടും ചൊല്ലല്ലേ
പൊന്നും നിലാവതെനിയ്ക്കു ചൂടാൻ മുല്ലമാല തന്നു
Written by: Bichu Thirumala, Rajamani, S. Balakrishnan, S. Ramesan Nair