制作
出演艺人
JOHNSON
表演者
Gireesh Puthenchery
表演者
K.S. Chithra
声乐
Dileep
演员
Biju Menon
演员
Manju Warrier
演员
Mohini
演员
作曲和作词
Johnson
作曲
Gireesh Puthenchery
词曲作者
歌词
ദേവകന്യക സൂര്യതം ബുരു മീട്ടുന്നൂ
സ് നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊൻ വെയിൽ മഞ്ഞുകോടിയുടുക്കുന്നു
വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ
ദേവകന്യക സൂര്യതം ബുരു മീട്ടുന്നൂ
സ് നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻപാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു
നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു
നന്മ മാത്രമളക്കുന്നു
ദേവകന്യക സൂര്യതം ബുരു മീട്ടുന്നൂ
സ് നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
തെങ്ങിളം നീരാം പൊൻ നിളേ നിന്നിൽ മുങ്ങിത്തോർത്തും പുലരികൾ
വാർമണൽ പീലികൂന്തലിൽ നീലശംഖുപുഷ്പങ്ങൾ ചൂടുന്നു
കുംഭമാസ നിലാവിന്റെ കുമ്പിൾ പോലെ തുളുമ്പുന്നു
തങ്കനൂപുരം ചാർത്തുന്നു മണിത്തിങ്കൾ നോയമ്പു നോക്കുന്നു
തിങ്കൾ നോയമ്പു നോക്കുന്നു
ദേവകന്യക സൂര്യതം ബുരു മീട്ടുന്നൂ
സ് നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊൻ വെയിൽ മഞ്ഞുകോടിയുടുക്കുന്നു
വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ
ദേവകന്യക സൂര്യതം ബുരു മീട്ടുന്നൂ
സ് നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
Written by: Gireesh Puthenchery, Johnson

