制作

出演艺人
Sandeep Mohan
Sandeep Mohan
表演者
Ashwin Sivadas
Ashwin Sivadas
表演者
Shabareesh Varma
Shabareesh Varma
演员
Niranj Suresh
Niranj Suresh
表演者
Sooraj Santhosh
Sooraj Santhosh
表演者
Suchith
Suchith
表演者
Gayathri Suresh
Gayathri Suresh
演员
Rahul Madhav
Rahul Madhav
演员
Aditi Ravi
Aditi Ravi
演员
作曲和作词
Sandeep Mohan
Sandeep Mohan
作曲
Ashwin Sivadas
Ashwin Sivadas
作曲
Shabareesh Varma
Shabareesh Varma
作词

歌词

എല്ലാരും ഒന്നാണി കോളേജ് കാംമ്പസിൽ
ഞാനെന്നൊ നീയെന്നൊ നോക്കാറുണ്ടൊ?
വന്നോരും പോണോരും ഒന്നാണി കാംമ്പസിൽ
തെക്കെന്നൊ വടക്കെന്നൊ നോക്കാറുണ്ടൊ?
തെക്കെന്നൊ വടക്കെന്നൊ നോക്കാറുണ്ടൊ?
നമ്മള് കൊച്ചിന്നൊ കൊല്ലംന്നോ നോക്കാറുണ്ടൊ?

ഒരുമിച്ച് അടിവച്ച് ഇതൊരൊറ്റക്കെട്ടിൻ കാംമ്പസല്ലൊ
ടങ്ക് ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കാ
റങ്ക് ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കാ

റങ്ക് ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടങ്കര് ടക്കാ ടങ്കര് ടക്കാ
എല്ലാരും ഒന്നിച്ച് കൊണ്ടാടും കാംമ്പസിൽ
പക്കാല മുക്കാല നോക്കാറുണ്ടോ?
ആരോരും കാണാതെ പ്രേമിക്കും നേരത്ത്
പള്ളീന്നൊ പട്ടെന്നൊ നോക്കാറുണ്ടൊ?
പള്ളീന്നൊ പട്ടെന്നൊ നോക്കാറുണ്ടൊ?
നമ്മള് പച്ചേന്നൊ ചുമപ്പെന്നൊ നോക്കാറുണ്ടോ?
പള്ളീന്നൊ പട്ടെന്നൊ നോക്കാറുണ്ടൊ?
നമ്മള് പച്ചേന്നൊ ചുമപ്പെന്നൊ നോക്കാറുണ്ടോ?
ഒരുമിച്ച് അടിവച്ച് ഇതൊരൊറ്റക്കെട്ടിൻ കാംമ്പസല്ലൊ
ടങ്ക് ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കാ
റങ്ക് ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കാ
റങ്ക് ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കാ
റങ്ക് ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടങ്കര് ടക്കാ ടങ്കര് ടക്കാ
എല്ലാരും ഒന്നിച്ച് കൊണ്ടാടും കാലത്ത്
മാവേലി കേറാത്തൊരു കാംമ്പസുണ്ടൊ?
എല്ലാരും ഒന്നിച്ച് റംസാനും
ക്രിസ്മസും കൊണ്ടാടാറില്ലാത്തൊരു കാംമ്പസുണ്ടൊ?
കൊണ്ടാടാറില്ലാത്തൊരു കാംമ്പസുണ്ടൊ?
അതിലാണെന്നൊ പെണ്ണെന്നൊ നോക്കാറുണ്ടൊ?
കൊണ്ടാടാറില്ലാത്തൊരു കാംമ്പസുണ്ടൊ?
അതിലാണെന്നൊ പെണ്ണെന്നൊ നോക്കാറുണ്ടൊ?
ഒരുമിച്ച് അടിവച്ച് ഇതൊരൊറ്റക്കെട്ടിൻ കാംമ്പസല്ലൊ
ടങ്ക് ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കാ
റങ്ക് ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കാ
റങ്ക് ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കാ
റങ്ക് ടക്കര ടക്കര ടക്കര ടക്കര ടക്കര ടക്കര ടങ്കര് ടക്കാ ടങ്കര് ടക്കാ
Written by: Ashwin Sivadas, Sandeep Mohan, Shabareesh Varma
instagramSharePathic_arrow_out

Loading...