album cover
Munthirichar
68,340
嘻哈/说唱
Munthirichar 由 Universal Music India Pvt Ltd. 于 2025年3月31日 发行,作为专辑“ ”的一部分。Munthirichar - Single
album cover
发行日期2025年3月31日
唱片公司Universal Music India Pvt Ltd.
旋律性
不插电
Valence
舞蹈性
能量
BPM125

制作

出演艺人
M.H.R
M.H.R
声乐
Joker390P
Joker390P
声乐
作曲和作词
M.H.R
M.H.R
作曲家
Joker390P
Joker390P
作词
制作和工程
M.H.R
M.H.R
制作人
Ashbin Paulson
Ashbin Paulson
母带工程师

歌词

[Chorus]
ഓടണ്ട കാണിതിപ്പോ കാണാൻ എന്തൊരു ചേല്
പൊടിക്ക് മാറി നിക്ക്, ഞാന മുന്തിരിച്ചാറ്
പെയ്യല്ലേ കാണുന്നുണ്ടന്റെ മൊഹ്തുന് മായക്കാര്
പച്ചപ്പാവം നടിച്ച് നിന്നിട്ട്
വാങ്ങണ്ട പതിനാറു
[Chorus]
തന്റപ്പുടി മാറുന്നെ, കുട്ടിക്കളിയാക്കുന്നേ
വലുതാനേൽക്കുന്നേ, പേടിച്ചിട്ട് മാരല്ലേ
ഇതൊക്കെ'ഒരു ഹാളല്ലേ, പടിപടിയായല്ലേ
നിലം മറന്നാടല്ലേ, പിടിവിട്ടു മാടല്ലേ
മാനെ, തേൻ'ഇഹ് ഞാൻ അല്ലേ
മാനെ, തേൻ'ഇഹ് ഞാൻ
മാനെ, തേൻ'ഇഹ് ഞാൻ അല്ലേ
മാനെ, തേൻ'ഇഹ് ഞാൻ
[Verse 1]
ഇഞ്ജ്ഞ്റ്റൊക്കെ കായ് പുടിച്ചപ്പോ
ആറുകാണാത്തോന്റെ കണ്ണ് നിറഞ്ഞു
ഇ വാസ് ഇൻ അ ബാഡ് മൂഡ് ലൈക്ക് ആൻ ഓൾഡ് സ്കൂൾ ബോയ് ലേറ്റ് ൯൦സ്
മറന്നു പോവുമ്പോം ഓർത്തു വക്കാനയ്
കാലം മുറിച്ച മുറിവുണ്ട്
അതിൽ മരണം വരെ ഞാൻ മലക്കുകൾകായി
മാറ്റിവച്ച മരമുണ്ട്
എംഎംഎം, ലെറ്റ് മെ ടെൽ യൂ സ്ലോ ഡൌൺ, ബോയ്
കഥ പറഞ്ഞോ
ബാക്ക് ടോ യൂർ ഹോം, ബ്രദർമാൻ
നോക്കി തിരിഞ്ഞോ
തെയ് കാൻ സി യൂർ റാപ് സോഫ്റ്റ് - ഡോഗ്
കീപ് ഇത് ഓൺ അ ലോ
വാട്ട് ഗോസ് അപ്പ് ഒനെ ഡേ, മസ്റ്റ് കോം ഡൌൺ
[Chorus]
ഓടണ്ട കാണിതിപ്പോ കാണാൻ എന്തൊരു ചേല്
പൊടിക്ക് മാറി നിക്ക്, ഞാൻ'അ മുന്തിരിച്ചാറ്
പെയ്യല്ലേ കാണുന്നുണ്ടന്റെ മൊഹ്തുന് മായക്കാര്
പച്ചപ്പാവം നടിച്ച് നിന്നിട്ട്
വാങ്ങണ്ട പതിനാറു
[Chorus]
തന്റപ്പുടി മാറുന്നെ, കുട്ടിക്കളിയാക്കുന്നേ
വലുതാനേൽക്കുന്നേ, പേടിച്ചിട്ട് മാരല്ലേ
ഇതക്ക്'ഒരു ഹാളല്ലേ, പടിപടിയായല്ലേ
നിലം മറന്നാടല്ലേ, പിടിവിട്ടു മാടല്ലേ
[Chorus]
തന്റപ്പുടി മാറുന്നെ, കുട്ടിക്കളിയാക്കുന്നേ
വലുതാനേൽക്കുന്നേ, പേടിച്ചിട്ട് മാരല്ലേ
ഇതൊക്കെ'ഒരു ഹാളല്ലേ, പടിപടിയായല്ലേ
നിലം മറന്നാടല്ലേ, പിടിവിട്ടു മാടല്ലേ
Written by: Joker390P, M.H.R
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...