album cover
Malakeran
941
Devotional & Spiritual
Malakeran 由 Mc Audios 于 2000年1月1日 发行,作为专辑“Pamba”的一部分。
album cover
专辑Pamba
发行日期2000年1月1日
唱片公司Mc Audios
旋律性
不插电
Valence
舞蹈性
能量
BPM

音乐视频

音乐视频

歌词

കണി കാണാൻ കൊതിയായെന്നയ്യപ്പസ്വാമീ
മൊഴികേട്ടാൽ മതിയായെന്നയ്യപ്പസ്വാമീ
മനസ്സു കോർത്ത മാല തരാം അയ്യപ്പസ്വാമീ
മഴവില്ലിൻ പൂവു തരാം അയ്യപ്പസ്വാമീ
പാട്ടെല്ലാം പാടിത്തരാം അയ്യപ്പസ്വാമീ
നിൻ്റെ പൂവുടൽ കാണുവാൻ വരം തരൂ സ്വാമീ
കണി കാണാൻ കൊതിയായെന്നയ്യപ്പസ്വാമീ
മൊഴികേട്ടാൽ മതിയായെന്നയ്യപ്പസ്വാമീ
നീയാണെൻ നെഞ്ചിലെ നെയ്ത്തിരി നാളം
നിറമിഴി ചാർത്തും പൊന്നാളം
നീയാണെൻ നെഞ്ചിലെ നെയ്ത്തിരി നാളം
നിറമിഴി ചാർത്തും പൊന്നാളം
നീയാണെൻ സംഗീതം
സ്വരമേ നിൻ സംഗീതം
ഭഗവാനേ നീയെന്നും തുണയാവണേ
കണി കാണാൻ കൊതിയായെന്നയ്യപ്പസ്വാമീ
മൊഴികേട്ടാൽ മതിയായെന്നയ്യപ്പസ്വാമീ
നീയാണെന്നുള്ളിലെ ഈശ്വരരൂപം
തൊഴുതുണരും നിൻ ശ്രീ രൂപം
നീയാണെന്നുള്ളിലെ ഈശ്വരരൂപം
തൊഴുതുണരും നിൻ ശ്രീ രൂപം
നീയാണെൻ സന്തോഷം
നിറമണിയും സന്തോഷം
ഭഗവാനേ നീയെന്നും തുണയാവണേ
കണി കാണാൻ കൊതിയായെന്നയ്യപ്പസ്വാമീ
മൊഴികേട്ടാൽ മതിയായെന്നയ്യപ്പസ്വാമീ
മനസ്സു കോർത്ത മാല തരാം അയ്യപ്പസ്വാമീ
മഴവില്ലിൻ പൂവു തരാം അയ്യപ്പസ്വാമീ
പാട്ടെല്ലാം പാടിത്തരാം അയ്യപ്പസ്വാമീ
നിൻ്റെ പൂവുടൽ കാണുവാൻ വരം തരൂ സ്വാമീ
കണി കാണാൻ കൊതിയായെന്നയ്യപ്പസ്വാമീ
മൊഴികേട്ടാൽ മതിയായെന്നയ്യപ്പസ്വാമീ
Written by: Gireesh Puthenchery, S.kumar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...