制作
出演艺人
Najeem Arshad
领唱
Gayathri Suresh
领唱
Deepak Dev
表演者
B K Hari Narayanan
表演者
作曲和作词
Deepak Dev
作曲
B K Hari Narayanan
词曲作者
歌词
കന്നിമലരേ കണ്ണിനഴകേ
അരികിലായ് ആരു നീ
എന്നിലലിയാൻ മഞ്ഞുമഴയായ്
എന്തിനായ് വന്നു നീ
കന്നിമലരേ കണ്ണിനഴകേ
അരികിലായ് ആരു നീ
എന്നിലലിയാൻ മഞ്ഞുമഴയായ്
എന്തിനായ് വന്നു നീ
ഒരു വാക്കും പറയാതെ
മിഴിതമ്മിലായ് മൊഴിയോതിയോ
നിഴൽപോലും അറിയാതെ
നിന്നിൽ ഞാൻ, എന്നിൽ നീ നമ്മളറിയുന്നിന്നിതാ
ഓ ഓ
എന്നിൽ നീ, നിന്നിൽ ഞാൻ തമ്മിലലിയുന്നിന്നിതാ
ഓ ഓ
കന്നിമലരായ് കണ്ണിനഴകായ്
അരികിലായ് നിന്നു ഞാൻ
നിന്നിലലിയാൻ മഞ്ഞുമഴയായ്
എന്തിനോ വന്നു ഞാൻ
കന്നിമലരായ് കണ്ണിനഴകായ്
അരികിലായ് നിന്നു ഞാൻ
നിന്നിലലിയാൻ മഞ്ഞുമഴയായ്
എന്തിനോ വന്നു ഞാൻ
ആരാരും കാണാതെ, ഒരു സന്ധ്യപോൽ പടരുന്നിതാ
ഇനി നിന്നിൽ ഞാനാകെ
നിന്നിൽ ഞാൻ, എന്നിൽ നീ നമ്മളറിയുന്നിന്നിതാ
ഓ, ഓ
എന്നിൽ നീ, നിന്നിൽ ഞാൻ തമ്മിലലിയുന്നിന്നിതാ
ഓ, ഓ
നിന്നിൽ ഞാൻ എന്നിൽ നീ, നമ്മളറിയുന്നിന്നിതാ
ഓ, ഓ
എന്നിൽ നീ, നിന്നിൽ ഞാൻ തമ്മിലലിയുന്നിന്നിതാ
ഓ, ഓ
Written by: B K Hari Narayanan, Deepak Dev