音樂影片

Puzhu Pulikal | Kammatipaadam| Audio Songs| Dulquer Salmaan, Rajeev Ravi | Official
觀看 {artistName} 的 {trackName} 音樂影片

收錄於

積分

演出藝人
Sunil Mathai
Sunil Mathai
演出者
Savio Laz
Savio Laz
演出者
Vinayakan
Vinayakan
演出者
G. Sethu Savithri
G. Sethu Savithri
演出者
詞曲
Vinayakan
Vinayakan
編曲
Anwar Ali
Anwar Ali
詞曲創作

歌詞

ഞാനരിയും കുരലുകളെല്ലാം എൻ്റെതോ പൊന്നച്ഛാ? നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ ഞാനേമ്പിയ ചാറും ചരവും മധുവല്ലേ പൊന്നച്ഛാ? നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ നാം പൊത്തിയ പൊക്കാളിക്കര നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ? നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനെ ഇക്കായൽ കയവും കരയും ആരുടേയുമല്ലെൻ മകനേ പുഴുപുലികൾ പക്കിപരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ പുഴുപുലികൾ പക്കിപരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം നരകിച്ചു പൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എൻതിരുമകനേ
Writer(s): Vinayakan, Anwar Ali Lyrics powered by www.musixmatch.com
instagramSharePathic_arrow_out