音樂影片

Mulmuna Song Video | 10 Kalpanakal | Meera Jasmine, Anoop Menon | Mithun Eshwar | Official
觀看 {artistName} 的 {trackName} 音樂影片

收錄於

積分

出演艺人
Mithun Eshwar
Mithun Eshwar
表演者
作曲和作词
Mithun Eshwar
Mithun Eshwar
作曲
Roy Puramadam
Roy Puramadam
词曲作者

歌詞

ഒഹഹോ ഹോഹോ ഒഹഹോ ഹോഹോ ഒഹഹോ ഹോഹോ ഒഹഹോ ഒഹഹോ ഹോഹോ ഒഹഹോ ഹോഹോ ഒഹഹോ ഹോഹോ ഒഹഹോ മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ? ചെറുകുറുമ്പുകൾ എവിടെ? നിൻ്റെ ചിരികൾ എങ്ങുപോയ്? മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ? ചെറുകുറുമ്പുകൾ എവിടെ? നിൻ്റെ ചിരികൾ എങ്ങുപോയ്? കനലെരിയുന്ന കാലം ഇന്നിവിടെ ചെറുതെന്നലേ മിഴിനനയുന്ന മേഘം അങ്ങകലെ മറയുന്നുവോ? മാഞ്ഞു പോയതെന്തിനെന്തിനോ? അങ്ങു പോയതെന്തിനെന്തിനോ? മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ? ചെറുകുറുമ്പുകൾ എവിടെ? നിൻ്റെ ചിരികൾ എങ്ങുപോയ്? മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ? ചെറുകുറുമ്പുകൾ എവിടെ? നിൻ്റെ ചിരികൾ എങ്ങുപോയ്? ഒഹഹോ ഹോഹോ ഒഹഹോ ഹോഹോ ഒഹഹോ ഹോഹോ ഒഹഹോ ഒഹഹോ ഹോഹോ ഒഹഹോ ഹോഹോ ഒഹഹോ ഹോഹോ ഒഹഹോ
Writer(s): Roy Puramadam, Mithun Eshwar Lyrics powered by www.musixmatch.com
instagramSharePathic_arrow_out