積分
演出藝人
Ramshi Ahmed
演出者
詞曲
Sachin Balu
作曲
Capt. Suneer Hamza
詞曲創作
歌詞
ഈ സ്വപ്നങ്ങൾ സ്വർഗങ്ങൾ മേലെ
മോഹം തീർക്കവെ
ഈ വർണങ്ങൾ ചിത്രങ്ങൾ മേലെ
താരം ചാർത്താവെ
ഇഷ്ട്ടങ്ങൾ ബന്ധങ്ങൾ
ജീവിതം സിനിമ
ഈ സ്വപ് നങ്ങൾ സ്വർഗങ്ങൾ മേലെ
മോഹം തീർക്കവെ
ഈ വർണങ്ങൾ ചിത്രങ്ങൾ മേലെ
താരം ചാർത്താവെ
ഇഷ്ട്ടങ്ങൾ ബന്ധങ്ങൾ
ജീവിതം സിനിമ
ഇഷ്ട്ടങ്ങൾ ബന്ധങ്ങൾ
ജീവിതം സിനിമ
ഈ സ്വപ് നങ്ങൾ സ്വർഗങ്ങൾ മേലെ
മോഹം തീർക്കവെ
മോഹങ്ങൾ മഷിയിലെഴുതും വരകളായ്
ശോകങ്ങൾ വിരലിഴയിൽ വീണയായ്
തിരശ്ശീലയിൽ പല ചിത്രങ്ങൾ
ചലച്ചിത്രങ്ങൾ പടരും
മറശീലയിൽ പല വേഷങ്ങൾ
പല ജന്മങ്ങളായ് പുണരും
ഈ സ്വപ് നങ്ങൾ സ്വർഗങ്ങൾ മേലെ
മോഹം തീർക്കവെ
ഈ വർണങ്ങൾ ചിത്രങ്ങൾ മേലെ
താരം ചാർത്താവെ
ഇഷ്ട്ടങ്ങൾ ബന്ധങ്ങൾ
ജീവിതം സിനിമ
ഇഷ്ട്ടങ്ങൾ ബന്ധങ്ങൾ
ജീവിതം സിനിമ
Written by: Capt. Suneer Hamza, Sachin Balu

