音樂影片

積分

出演艺人
M. Jayachandran
M. Jayachandran
表演者
M. G. Sreekumar
M. G. Sreekumar
主唱
Sujatha
Sujatha
主唱
Gireesh Puthenchery
Gireesh Puthenchery
表演者
作曲和作词
M. Jayachandran
M. Jayachandran
作曲
Gireesh Puthenchery
Gireesh Puthenchery
词曲作者

歌詞

മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും കുക്കുക്കു കുയിൽക്കൂട്ടിൽ തുത്തുത്തു തുയില്പ്പാട്ടിൽ പറയാൻ മറന്നതെന്തെടോ എടോ പൊട്ടു തൊട്ട മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും പറന്നു പോകും പ്രണയപ്രാവുകൾ പാട്ടു മീട്ടുന്നു പുലർ നിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ പിണങ്ങാതെടോ എടോ തത്തി തത്തും മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും ആപ്പിൾപൂക്കൾ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു എന്റെ മുല്ലക്കൊടിയേ എൻ മഞ്ഞൾ തുള്ളിയേ പിണങ്ങാതെടോ എടോ മുത്തു മുത്തു മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും കുക്കുക്കു കുയിൽക്കൂട്ടിൽ തുത്തുത്തു തുയില്പ്പാട്ടിൽ പറയാൻ മറന്നതെന്തെടോ എടോ പൊട്ടു തൊട്ട മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ഓ ചെറിപ്പൂക്കൾ അ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും യായി യായി യെ യായി യായി യേ ഓ യായി യായി യായിയെ യായി യായിയെ
Writer(s): M Jayachandran, Girish Puthenchery Lyrics powered by www.musixmatch.com
instagramSharePathic_arrow_out