積分

演出藝人
Job Kurian
Job Kurian
演出者
詞曲
Job Kurian
Job Kurian
詞曲創作

歌詞

എന്നിലെ ചുടുതാളമായി ഒരു യാത്രയായി, പദയാത്രയായി
ഗതകാലമേ കുളിരോർമയായി ഒരു യാത്രയായി, പദയാത്രയായി
പറയാൻ മറന്ന വാക്കുമായി മനതാരിലാരിതാ
നിറ ദീപമേ കിനാവുപോലെൻ കണ്ണിലേകുവാൻ
നിഴൽ പോലെ അഴലാലേ വെയിൽ നീളേ പദയാത്ര
നിഴൽ പോലെ അഴലാലേ വെയിൽ നീളേ പദയാത്ര
കാലം അറിവുകളാലെ അലിവുകളാലെ പൂമഴ പോലെ
മണ്ണിൽ നീല നിലാവിൻ പൊന്നലയാലെ നാദലയങ്ങൾ
കാലം അറിവുകളാലെ അലിവുകളാലെ പൂമഴ പോലെ
മണ്ണിൽ നീല നിലാവിൻ പൊന്നലയാലേ നാദലയങ്ങൾ
വരദായകമായി സ്വര സാഗരമായി
ജനിമോക്ഷവുമായി പുതുജീവനുമായി
നിഴൽ പോലെ അഴലാലേ വെയിൽ നീളേ പദയാത്ര
നിഴൽ പോലെ അഴലാലേ വെയിൽ നീളേ പദയാത്ര
Written by: Job Kurian
instagramSharePathic_arrow_out

Loading...