音樂影片

Hope
觀看 {artistName} 的 {trackName} 音樂影片

積分

出演艺人
NJ
NJ
表演者
作曲和作词
Hitesh Sonik
Hitesh Sonik
作曲
Neeraj Madhav
Neeraj Madhav
词曲作者

歌詞

പുലരിവിരിയുമ്പോളും മാനത്തു ബാക്കിനിൽക്കുന്ന ചന്ദ്രകല കണ്ടിട്ടുണ്ടോ സൂര്യനുദിച്ചു വരുന്നവരെ വെളിച്ചം പറക്കുന്നത് വരെ അങ്ങനെ കത്തുനിൽക്കും Just To Make Sure That You're Never Left Alone To Reassure That There's Always Light Whispering In Your Ears That There's Always Hope പ്രഭാതം കിളിയുടെ നാദം ഞാൻ കാണുന്നു വിരിയുന്നവാനം കുയിൽപ്പാടുന്നു മധുരമീ ഗാനം അകലെയുയിരുന്ന സൂര്യനെ കാണാം Sun Rising In The East Still Moon Shining On The Peak (Yeah) Sun Rising In The East Still Moon Shining On The Peak മനസ്സിൽ വേവലാതികൾ ആവലാതികൾ പുകയുമാദികൾ നിറയെ വീഥികൾ നിന്റെ ചിന്തകൾ നിന്റെ ഖാധകർ നിന്റെ ഉള്ളിലോ നൂറുക്കെൽവികൾ സ്വയമുരുകി തീരുമ്പോലെ തീരുമ്പോലെ തോനുന്നുന്നേരം മനസ്സാകെ വിങ്ങുബോലെ വിങ്ങുബോലെ തോനുന്നുന്നേരം കണ്ണാകെ നീറും നേരം ഉള്ളാകെ പുകയും നേരം നീ തേടണം നീ തേടണം അകലെ അകലെ അകലെ വാനം When You're Feeling Low Just Climb To The Top Just Look At The Sky Just Gaze At The Stars Just Smile At The Moon And Wait For The Sun Just Smile At The Moon And Wait For The Sun വാനം മേലേക്കാണും നീളെ താരങ്ങൾ പലനാളം പോലെ അമ്പിളി പുഞ്ചിരി തൂകും കീഴെ അമ്ബർച്ചുംബിക മേഘംപോലെ ഇത്തിരിനേരം പാക്കാമകലെ സൂര്യനുദിക്കും പൊൻകലപ്പോൾ ആ മഞ്ജുപുതച്ചൊരു മാമലത്തെളിയും പക്ഷികൾ കരയും പൂവുകൾ വിരിയും പ്രഭാതം കിളിയുടെ നാദം ഞാൻ കാണുന്നു വിരിയുന്നവാനം കുയിൽപ്പാടുന്നു മധുരമീ ഗാനം അകലെയുയിരുന്ന സൂര്യനെ കാണാം Sun Rising In The East Still Moon Shining On The Peak (Yeah) Sun Rising In The East Still Moon Shining On The peak ഞാൻ തേടുന്ന തീരങ്ങൾ കാണുന്നുണ്ടരികെ പാട്ടിന്റെ ഈണത്തിൽ പുഞ്ചിരിവിരിയെ അരികിൽ അരികിൽ ഇനി വഴികൾ തെളിയും ഇനി തിരികെ തിരികെയിനി മടങ്ങിലൊരിക്കലും ഞാൻ തളരില്ല ഞാൻ ഇനി പതറില്ല ഞാൻ ഇനി കരയില്ല കരയില്ല കരയില്ല ഞാൻ ഇനി മുന്നേറാം ഇനി മുന്നേറാം ഇനി നിനക്കുന്ന പാതകൾ കൈയേറാം എന്റെ കനവിന്റെ ശികരത്തിൽ ചേക്കേറാം അതിനുച്ഛയിൽ നിന്നിനി പറന്നുയുരാം ഇനി ചിറകടിച്ചുയരാം പറന്നുയരാ ഞാൻ ചിറകടിച്ചുയരാം പറന്നുയരാം I'll Be Gliding And Gliding Gliding And Gliding And Gliding And Gliding And Gliding And Gliding And I'll Be Gliding And Gliding Gliding And Gliding And Gliding And Gliding And Gliding And Gliding And
Writer(s): Neeraj Madhav Lyrics powered by www.musixmatch.com
instagramSharePathic_arrow_out