音樂影片

Venmegham Video Song | 2018 | Tovino Thomas | Jude Anthany Joseph | Nobin Paul | Joe Paul
觀看 {artistName} 的 {trackName} 音樂影片

積分

出演艺人
Joe Paul
Joe Paul
表演者
Nobin Paul
Nobin Paul
表演者
K. S. Harisankar
K. S. Harisankar
表演者
作曲和作词
Joe Paul
Joe Paul
词曲作者
Nobin Paul
Nobin Paul
作曲

歌詞

വെന്മേഘം മെല്ലെ പൊഴിയുമോ മഴവില്ലിൽ മോഹം മിന്നുമ്പോൾ മെയ്യാകെ മൂടും നനവായ് പെയ്യുന്നിതാരോ താനേ ഓ നീ തെന്നി തെന്നി ഒഴുകവേ ഓ കുളിരുള്ളിന്നുള്ളിൽ നിറയവേ ഒന്നാവാൻ തോന്നുകയോ ഓ തേൻ തുള്ളി തൂവും നിമിഷമേ ഓ മതി മറന്നിനിയേ വഴി ജന്മങ്ങൾ ചേരുകയോ ആ ആ ആ ആ വാർമഴ പന്തലിലെ താഴേ വാ ഇതാ നെഞ്ചിലൊരു താളം താ മനസ്സാറിയാ കാലം കണ്ണാടിയായ് മുന്നാടി മോഹങ്ങൾ ഒന്നാകെ പെയ്യുന്നോ പുതു നിറമായ് ഓ നീ തെന്നി തെന്നി ഒഴുകവേ ഓ കുളിരുള്ളിന്നുള്ളിൽ നിറയവേ ഒന്നാവാൻ തോന്നുകയോ ഓ തേൻ തുള്ളി തൂവും നിമിഷമേ ഓ മതി മറന്നിനിയീ വഴി ജന്മങ്ങൾ ചേരുകയോ ആ ആ ആ ആ
Writer(s): Joe Paul, Nobin Paul Lyrics powered by www.musixmatch.com
instagramSharePathic_arrow_out