album cover
Enoruvan
album cover
Enoruvan 由 Satyam Audios 於 2018年1月1日發行,收錄於專輯《Odiyan (Original Motion Picture Soundtrack) - EP》中
2018年1月1日
標籤Satyam Audios
BPM120
旋律
原聲音質
Valence
節奏感
輕快

音樂影片

音樂影片

歌詞

ഒടി ഒടി ഒടി ഒടിയാ
ഒടി ഒടി ഒടി ഒടിയാ
ഒടി ഒടി ഒടി ഒടിയാ
ഒടി ഒടി ഒടി ഒടിയാ
ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്
കാരിരുമ്പു കരിമ്പനയായ് ആടണ്
കാറ്റു കണക്കേനെ തൊട്ടു പാടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി
ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്
കാരിരുമ്പു കരിമ്പനയായ് ആടണ് (ഒടി ഒടി ഒടി ഒടിയാ)
കാറ്റു കണക്കേനെ തൊട്ടു പാടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി (ഒടി ഒടി ഒടി ഒടിയാ)
വിത്തു മുളയാത്ത നാട് നാടല്ല (ഒടി ഒടി ഒടി ഒടിയാ)
ചൊട്ട വിടരാത്ത തെങ്ങു തെങ്ങല്ല (ഒടി ഒടി ഒടി ഒടിയാ)
ചന്ദിരനില്ലാത്ത രാവ് രാവല്ല (ഒടി ഒടി ഒടി ഒടിയാ)
വീട് വിട്ടു നാടും വിട്ടു പോരെടി (ഒടി ഒടി ഒടി ഒടിയാ)
മാരണം ചെയ്തോരു ദൂരെ പായണ്
തോരണമിങ്ങാരുവന്ന് തൂക്കണ് (ഒടി ഒടി ഒടി ഒടിയാ)
ജീരക ചെമ്പാവ് ഞാറ് നോക്കണ് (നോക്കണ്)
ചേലണിഞ്ഞു നീ പതിയെ പൂക്കണ് (പൂക്കണ്)
പച്ചപൊടിയാത്ത മണ്ണു മണ്ണല്ല (മണ്ണല്ല)
കച്ചയുലയാത്ത പെണ്ണ് പെണ്ണല്ല (ഓ ഓ)
കുട്ടി കരയാത്ത വീട് വീടല്ല (വീടല്ല)
കൂടു വിട്ടു കൂട്ടം വിട്ടു പോരെടി (പോരെടി)
പാട്ടിലേത് മറനീരിൻ ചുഴലിയോ (ചുഴലിയോ)
നീട്ടിയത് പനനൊങ്കിൻ ലഹരിയോ (ലഹരിയോ)
തെന്മലയും വനമലയും ചോക്കണ്
ചോലമരമായും നീയും കായ്ക്കണ്
ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ് (ആടണ്)
കാരിരുമ്പു കരിമ്പനയായ് ആടണ് (ആടണ്)
കാറ്റു കണക്കേനെ തൊട്ടു പാടടി (പാടടി)
നീറ്റു കരിമേഘ പെണ്ണായ് ആടടി (ആടടി)
നീറ്റു കരിമേഘ പെണ്ണായ് ആടടി
നീറ്റു കരിമേഘ പെണ്ണായ് ആടടി
Written by: M. Jayachandran, Prabha Varma
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...