積分
演出藝人
Mu.Ri
演出者
Dabzee
演出者
Joker390P
演出者
M.H.R
演出者
Wraith V
演出者
BABY JEAN
演出者
詞曲
M.H.R
作曲
Wraith V
作曲
Muhsin Parari
詞曲創作
Fazin Rasheed
詞曲創作
Habish Rahman
詞曲創作
Muhammed Fasil NV
詞曲創作
歌詞
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
മ്മാന്റെ കുട്ടിടെ മോറെന്താ വാട്ണെ?
പന്തൾച്ചാൻ പൂവാ
പാടത്ത് പന്തളി നടക്കല്ലേ മാനുട്ട്യേ
പന്തൾച്ചാൻ പൂവാ
ചായ്ടെള്ളം കുടിച്ചിട്ട് ചാടിക്കോ നായേിയ്
മയച്ചാറ് വന്നപ്പോ സൗസർ പിണ്ടി
സർപ്പൂനെ വിൾച്ചോ മേഗം കുൾച്ചോ
കൾച്ചാൻ പോരെ കറങ്ങാൻ പോണ്ട
നുർക്കാ പൊയ്ഞ്ഞോ കീസേൽ എട്ത്തോ
മേഗം പാഞ്ഞാ സബ്ബ് ഇര്ക്കണ്ട
പന്തൾച്ചാലോ ഫൗളെച്ചാലോ
സെന്ററ് കൾച്ചാ മെയിൻ ആവാലോ
പാളമ്മെ തൊട്ടാ മടക്കന വീസും
മൈമൂനാത്ത പച്ചള്ളല്ലേ
ദായിച്ചിട്ടല്ലേ കുട്ട്യേളല്ലേ
മോന്തണ്ട നായെ വയറ്മ്മെ കോളത്തും
കജ്ജൂലട്ടോ കൾച്ചാൻ പിന്നെ
ഞാനൂല്ലാട്ടോ ജില്ലെങ്കി തന്നെ
കാഞ്ചി വലി, കാല് മുറി
പാച്ചല് ബീച്ചല് ഇണ്ച്ചല് കൾച്ചല്
പുഞ്ച വരമ്പില് പമ്മിയ നാജിടെ
ബാഗും സൂസും അടിബാസ്
ഫൗളില് കേമനും കളിക്കുമ്പോ കൂമനും
അള്ളാഹ് ഞമ്മടെ അബ്ബാസ്
പാസില് പത്കനെ വരമ്പത്ത് കേറി
എന്തെ ജേഴ്സിന്റെ സൗസറ് വേലങ്ങനെ കീറി
തടയിടാൻ ആരാണ്ട കളത്തില് കേറി
ചെയ്ത്താൻ മുക്കിനെ അട്ടം കേറ്റാൻ
കജ്ജൂകുള്ളോർ പോരിം
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
പന്തൾച്ചാൻ പൂവാ
ഞാനാ കാലോണ്ട് ആട്ടീട്ട് ഓന്റെ മോത്ക്കാ നോക്കി
And I just dribbled him past പിന്നേ പോസ്റ്റ്‌ക്കാ തൂക്കി
And I'm just picking the pace
ഓന് ഇന്നെ വള്യെച്ച് തള്ളിട്ട്ട്ട് ഓനാ വാശിമ്മേ
തൂങ്ങീട്ട് ഓനാ ചോപ്പിമ്മേ കേറ്റി
And he's like "what the 'pugg' man", അന്റെ നാടകം നിർത്ത്
അന്ക് കാല്മ്മേ കളില്ലെങ്കിലാ ഗാലറി നിക്ക്
You know there's boys outside fully kit ഇട്ട് നിക്ക്ണ്
എന്താ അന്റെ excuses this game ain't still
For the beginners
പാടത്ത് കളിച്ചോന്റെ
താളത്തിൽ ആട്ടും
പന്തിന്റെ ചുറ്റും
ബൂട്ടിന്റെ വാട്ടം
കണ്ണോണ്ടും തൊള്ളോണ്ടും
തലോണ്ടും കുത്തും
First-ക്ക് നോക്കീട്ട് second ക്ക് ചിപ്പും
വെച്ചോ, വെച്ചോ, ഒന്നൂടി വെച്ചോ
മൂക്കുത്തി വീണാലും കജ്ജുത്തി നീച്ചും
മാനത്ത് നോകീട്ട് ഇമ്മാനെ ഓർക്കും
Half എത്തി , പന്തിട്ടീ ; നിർത്തത്തി Knock ക്കിട്ടീ
നീക്കത്തി ഗ്യാപിട്ടീ, നീളത്തീ പാഞ്ഞെത്തി
വെട്ട് -ട്ടി പൂട്ട് -ട്ടി, അൻസ്വെത്തി മൊയ്‌ദു എത്തി
ടിക്കി മ്മെ ടാക്കട്ട് കാലിമ്മക്കോനെത്തീ
ചാഞ്ഞടി മറിഞ്ഞടി തടിത്തടി പൂട്ട്
ചെരിഞ്ഞടി തിരിഞ്ഞടി പിരിഞ്ഞടി പോട്ട്
മർക്കളി മെനഞ്ഞിട്ട് ചിരിക്കണദോക്ക്
ചെലക്കല്ലെ ചുളിക്കലെ ധോക്ക്
കുൻസായിമേന്റൊരു പെരുസായിമോക്ക്
പായാൻ നിക്കുമ്പോ നെയ്‌ചോറാക്ക്
ഹൽകില് പോർക്കളി മാതിരി പോക്ക്
ഇജ്ജുസാറാക്ക്
പോസ്റ്റെന്ന കൗങ്ങിലെ അടക്കട തോട്
ബെണ്ണൂറും കുജ്ജിലെ പാതിര പകല്
അൻസൂന്റേം പാരിടേം പോരിഷ കടല്
ഉപ്പിട്ട സോടടെ കുളിര്
പാസ്സിട്ടൂടെയ്ന്യോ?
അനക്ക്
പാസ്സിട്ടൂടെയ്നോ?
Written by: Fazin Rasheed, Habish Rahman, M.H.R, Muhammed Fasil NV, Muhsin Parari, Wraith V