積分

演出藝人
Tribemama Marykali
Tribemama Marykali
主唱
Sushin Shyam
Sushin Shyam
演出者
Engandiyoor Chandrasekharan
Engandiyoor Chandrasekharan
演出者
The Independeners
The Independeners
混音師
詞曲
Sushin Shyam
Sushin Shyam
作曲
Engandiyoor Chandrasekharan
Engandiyoor Chandrasekharan
詞曲創作

歌詞

പാതിരാ കാലം തീക്കാറ്റും വന്നാളുന്നേ
കാണാത്ത തീരത്തോരാളുമില്ലാന്നേരം
നേരെല്ലാം മാഞ്ഞേ താരങ്ങൾ വീണെങ്ങോ പോയേ ദൂരെ ദൂരെയായ്
കാലങ്ങൾ തീരാതേ ആടുന്നൊരിരുളായ്
താളങ്ങൾ മാറ്റുന്നേ താൻ താനേ വീഴുംമെന്നോ
ദൂരങ്ങൾ പേറുന്നേ കുതറുവാൻ
ഏതേതോ കഥയിലെ വേടനായ് ശാപമായ്
കരളിൽ കരാളമാം
ആതിരില്ലാതലയുന്നേ കൂടുതേടി ഏകനായ് വേടനായ് ശാപമായ്
കരളിൽ കരാളമാം
ആതിരില്ലാതലയുന്നേ കൂടുതേടി ഏകനായ്
പാതിരാ കാലം തീക്കാറ്റും വന്നാളുന്നേ
കാണാത്ത തീരത്തോരാളുമില്ലാന്നേരം
നേരെല്ലാം മാഞ്ഞേ താരങ്ങൾ വീണെങ്ങോ പോയേ ദൂരെ ദൂരെയായ്
പാപങ്ങൾ തോരാതേ കുരുതിയായ് പെയ്യേ
കാതങ്ങൾ താണ്ടുന്നേ ചായങ്ങൾ മായും നീളേ തിരകൾ പായുന്നേ ചിതറുവാൻ
ഏതേതോ കഥയിലെ വേടനായ് ശാപമായ്
കരളിൽ കരാളമാം
ആതിരില്ലാതലയുന്നേ കൂടുതേടി ഏകനായ് വേടനായ് ശാപമായ്
കരളിൽ കരാളമാം
ആതിരില്ലാതലയുന്നേ കൂടുതേടി ഏകനായ്
Written by: Engandiyoor Chandrasekharan, Sushin Shyam
instagramSharePathic_arrow_out

Loading...