積分

演出藝人
Fejo
Fejo
主唱
Rzee
Rzee
演出者
Manu Manjith
Manu Manjith
演出者
詞曲
Rzee
Rzee
作曲
Manu Manjith
Manu Manjith
詞曲創作
製作與工程團隊
Rzee
Rzee
製作人

歌詞

Neptune'ൻ മറവിലായ്
പാതാളം അതിരിടും
നാടുണ്ട് ഈ കരയിൽ
ഓണം കേറാ കുന്നായി
Networkin വെളിയിലായ്
നൂറ്റാണ്ടിൻ പുറകിലായി
വഴുന്ന് ഈ ദേശം
മുട്ടി തട്ടി പായുന്നെങ്ങോട്ടോ
ഗതി കിട്ടാതാത്മാക്കൾ
പലവട്ടം തിരിയും പോൽ
ഇവിടെുണ്ടേ ചുറ്റുന്നു
ഓരോ ജന്മങ്ങൾ
മല പോലെ പോന്നാലും
തലയോടിൻ ഉള്ളാകേ
തരി പോലും കഥയില്ലാ
കൂട്ടം കണ്ടില്ലേ!
ഒരു വമ്പൻ വീമ്പിൻ സംഭവങ്ങൾ
തള്ളി കൂട്ടവേ
കയ്യ് രണ്ടും തട്ടി കേട്ടിരുന്നെ
ഞെട്ടികൊണ്ടിവർ
സങ്കൽപ്പവും അതിനപ്പുറോം
കണ്ണാൽ കണ്ടപോൽ
നമ്പുന്നിതാ എന്തെന്തിനോ
Neptune'ൻ മറവിലായ്
പാതാളം അതിരിടും
നാടുണ്ട് ഈ കരയിൽ
ഓണം കേറാ കുന്നായി
Networkin വെളിയിലായ്
നൂറ്റാണ്ടിൻ പുറകിലായി
വഴുന്ന് ഈ ദേശം
മുട്ടി തട്ടി പായുന്നെങ്ങോട്ടോ
വടി വെട്ടാൻ പാങ്ങില്ല
അടി കൂടാൻ ആളില്ല
വെടിവട്ടം കേമത്തിൽ
കൊണ്ടാടുന്നിങ്ങു
വെറും ഇട്ടാവട്ടത്തിൽ
വിവരക്കേടൊപ്പിക്കും
അറിവില്ലാ പൈതങ്ങൾ
വാഴും മണ്ണാണേ
വക്കാണം മൂക്കും വാക്കുമില്ല
മുക്കിൽ നോക്കണേ
ഒരു കുറ്റോം തെറ്റും പറ്റെയില്ല
ചുറ്റി കളികളും
സങ്കൽപ്പവും അതിനപ്പുറോം
കണ്ണാൽ കണ്ടപോൽ
നമ്പുന്നിതാ എന്തെന്തിനോ
ഓഹോ, ഒഹോഹോ
Neptune'ൻ മറവിലായ്
പാതാളം അതിരിടും
നാടുണ്ട് ഈ കരയിൽ
ഓണം കേറാ കുന്നായി
Networkin വെളിയിലായ്
നൂറ്റാണ്ടിൻ പുറകിലായി
വഴുന്ന് ഈ ദേശം
മുട്ടി തട്ടി പായുന്നെങ്ങോട്ടോ
Written by: Manu Manjith, Rzee
instagramSharePathic_arrow_out

Loading...