音樂影片

Junile Nilamazhayil | Nammal Thammil | Video | Prithviraj | K J Yesudas | Sujatha | M Jayachandran
觀看 {artistName} 的 {trackName} 音樂影片

收錄於

積分

出演艺人
K. J. Yesudas
K. J. Yesudas
演唱
M. Jayachandran
M. Jayachandran
表演者
Gireesh Puthencherry
Gireesh Puthencherry
表演者
Sujatha Mohan
Sujatha Mohan
演唱
Prithiviraj
Prithiviraj
演员
作曲和作词
M. Jayachandran
M. Jayachandran
作曲
Gireesh Puthencherry
Gireesh Puthencherry
词曲作者

歌詞

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ ഒരു ലോലമാം നറുതുള്ളിയായ് ഒരു ലോലമാം നറുതുള്ളിയായ് നിൻ്റെ നെറുകിലുരുകുന്നതെൻ ഹൃദയം ജൂണിലെ നിലാമഴയിൽ മഴയിൽ. മഴയിൽ. മഴയിൽ... പാതി ചാരും നിൻ്റെ കണ്ണിൽ നീല ജാലകമോ മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ പ്രണയം തുളുമ്പുമോർമയിൽ വെറുതേ തുറന്നു തന്നു നീ നനഞ്ഞു നിൽക്കുമഴകേ നീയെനിക്കു പുണരാൻ മാത്രം ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ നീ മയങ്ങും മഞ്ഞുകൂടെൻ മൂകമാനസമോ നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ ഒരുങ്ങി നിൽക്കും ഉയിരേ നീയെനിക്കു മുകരാൻ മാത്രം ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ ഒരു ലോലമാം നറുതുള്ളിയായ് ഒരു ലോലമാം നറുതുള്ളിയായ് നിൻ്റെ നെറുകിലുരുകുന്നതെൻ ഹൃദയം
Writer(s): M Jayachandran, Puthencherry Gireesh Lyrics powered by www.musixmatch.com
instagramSharePathic_arrow_out