Berny-Ignatius 熱門歌曲
類似的歌曲
積分
出演艺人
Berny-Ignatius
表演者
C.O. Anto
表演者
Malgudi Shubha
表演者
Mohanlal
演员
Shobana
演员
Priyadarshan
指挥
作曲和作词
Berny-Ignatius
作曲
Gireesh Puthenchery
作词
制作和工程
N. Gopalakrishnan
制作人
歌詞
ഓഹോ ഒഹോ ഓഹോ (4) നിലാപൊങ്കലായേലോ . . . .
ഹോ ഓഹോ ഒഹോ ഓഹോ (2)
പാടും നീ . . . . .
ഓഹോ ഒഹോ ഓഹോ (2)
ഓ . . ഓ . . . ഓ . .
മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടിൽ ഇടത്തോടു പോലും ആറ്
കിളിപ്പാട്ട് തേനായ് തുളിയ്ക്കുമീ നാട്ടിൽ കരിക്കാടി പോലും പാല്
തനിത്തങ്കവും കൊണ്ട് പോകുന്നു ഞാനും ഓ . . . ഓ
നിലാപൊങ്കലായേലോ . . . . ഹോ
പാടും നീ . . . . .
ഓഹോ ഒഹോ ഓഹോ
കുളമ്പൊച്ച മൂളും തുടിത്താളമോടെ നടക്കെന്റെ കാളേ വേഗം
വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ എനിക്കിഷ്ടമേറും നാട്
തണുപ്പോലുമാ നാട്ടിൽ നിങ്ങളും വായോ ഓ . . . ഓ . . . ഓ . .
നിലാപൊങ്കലായേലോ . . . . ഹോ
പാടും നീ . . . . .
ഓഹോ ഒഹോ ഓഹോ
ഓ . . . ഓ . . . ഓ . .
Writer(s): Ignatius, Girish Puthenchery, P J Berny
Lyrics powered by www.musixmatch.com