Music Video

Featured In

Credits

PERFORMING ARTISTS
Vishnu Mohan Sithara
Vishnu Mohan Sithara
Performer
COMPOSITION & LYRICS
Vishnu Mohan Sithara
Vishnu Mohan Sithara
Composer
Harinarayanan B.K.
Harinarayanan B.K.
Songwriter

Lyrics

കണ്ണേ ഇട നെഞ്ചിനകത്ത് തീയായ് പടരും മൊഹബത്ത് പെണ്ണേ പെണ്ണേ കണ്മിഴിയാലെ തന്നെ തന്നെ നീയൊരു കത്ത് തിങ്കൾ കിണ്ണം വെണ്ണിലാവിൽ തൂകും രാവിൽ പെണ്ണേ പെണ്ണേ നിൻ മൊഴി കാത്ത് തന്നെ തന്നെ ഞാനൊരു കത്ത് ഖൽബിന്നുള്ളിൽ കന്നിമഴ തൂകും പോലെ ഓ, നീയെൻ താളിലെ ലിപിയായ് മാറി ഓ, ഞാൻ നിൻ പേനയിൽ മഷിയായ് മാറി കഥകൾ കൈമാറി കണ്ണേ ഇട നെഞ്ചിനകത്ത് തീയായ് പടരും മൊഹബ്ബത്തേ റൂഹിൻ മൊഴിയാണൊരു കത്ത് ഓ, തീയായ് പടരും മൊഹബ്ബത്തേ പെണ്ണേ പെണ്ണേ കണ്മിഴിയാലേ തന്നെത്തന്നെ നീയൊരു കത്ത് ഖൽബിനുള്ളിൽ കന്നിമഴ തൂകും പോലെ ഓമൽ കൈവിരൽ പ്രണയം തൂകി ഓരോ വാക്കുകൾ കടലായി മാറി കനവായ് പെണ്ണേ പെണ്ണേ നിൻ മൊഴി കാത്ത് തന്നെത്തന്നെ ഞാനൊരു കത്ത് ഖൽബിനുള്ളിൽ കന്നിമഴ തൂകും പോലെ ഓ, നീയെൻ താളിലെ ലിപിയായ് മാറി ഓ, ഞാൻ നിൻ പേനയിൽ മഷിയായ് മാറി കഥകൾ കൈമാറി കണ്ണേ ഇടനെഞ്ചിനകത്തെ തീയായ് പടരും മൊഹബ്ബത്തേ റൂഹിൻ മൊഴിയാണൊരു കത്ത് ഓ, തീയായ് പടരും മൊഹബ്ബത്തേ
Writer(s): B.k. Harinarayanan, Vishnu Mohan Sithara Lyrics powered by www.musixmatch.com
instagramSharePathic_arrow_out