Music Video

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
K.S. Chithra
K.S. Chithra
Performer
COMPOSITION & LYRICS
Raveendran
Raveendran
Composer

Lyrics

തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ താമരതൻ തണ്ടുപോൾ കോമളമാം പാണികൾ തഴുകുമെൻ കൈകളും തരാളിതമായി സഖി... (തംബുരു) ചന്ദന സുഗന്ധികൾ ജമന്തികൾ വിടർന്നുവോ മന്ദിരാംഗണത്തിൽ നിന്റെ മഞ്ജുഗീതം കേൾക്കവേ... കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിൻ പട്ടിലെഴുമാസ്വരങ്ങലെറ്റു പാടി നിന്നു ഞാൻ പൂത്തു നീളെ താഴ്വാരം പൂത്തു നീലാകാശം തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ സിറിഞ്ചും സ്റ്റത്തെസ്കോപ്പും മട്ടും പുടിക്കതെറിഞ്ജ ഇന്ത കൈയ്യാലെ വീണമീട്ടവെച്ചത് മരുന്തും മെഡിക്കൽ ടേംസും മട്ടും ഉരുവിട തെരിഞ്ജ ഇന്ത നാക്കിലെ ഏഴുസ്വരങ്ങളെ കുടിയിരുക്ക വെച്ചത് എല്ലാമേ എന്നുടെ രുക്കു താൻ എന്റെ രുക്മിണി അവളായിരുന്നു എന്റെ ഗുരു എന്റെ എല്ലാം... എല്ലാം... ലാലലാല... ലാലലാ... ലാലലാല... പൂവു പെട്ടൊരുണ്ണിയായി തേന്മാവിലാടും വേളയിൽ പൂവൊരോർമ മാത്രമായി തരാട്ടും തെന്നൽ തെങ്ങിയോ കൈക്കൂലിരിൽ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവു കൈകുടന്ന നീട്ടി നിന്റെ ഗാനതീർത്ഥമൊന്നിനായി കണ്ണീർപ്പാടം നീന്തുമ്പോൾ വന്നില്ല നീ കൂടെ. തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ(2)
Writer(s): Raveendran A, O.n.v. O.n.v. Lyrics powered by www.musixmatch.com
instagramSharePathic_arrow_out