Music Video

Credits

PERFORMING ARTISTS
Shreekumar Vakkiyil
Shreekumar Vakkiyil
Performer
COMPOSITION & LYRICS
Prashant Pillai
Prashant Pillai
Composer
P. S. Rafeeque
P. S. Rafeeque
Songwriter

Lyrics

അയലത്തെ പെണ്ണെന്റെ ഉള്ളിൽ വന്നു പള്ളിപ്പെരുന്നാളു് കൂടി പിന്നെ ആരാരും കാണാതെ നെഞ്ചിൽ മറന്നിട്ട തൂവാല വാങ്ങി മാനത്തെ ചന്ദ്രന്റെ വീട്ടിൽ ചെന്നു പാതിരാ കല്യാണം കൊണ്ടാടി വന്നു പാതിരാ കല്യാണം കൊണ്ടാടി അയലത്തെ പെണ്ണെന്റെ ഉള്ളിൽ വന്നു പള്ളിപ്പെരുന്നാളു് കൂടി പിന്നെ ആരാരും കാണാതെ നെഞ്ചിൽ മറന്നിട്ട തൂവാല വാങ്ങി അയലത്തെ പെണ്ണെന്റെ ഉള്ളിൽ വന്നു പള്ളിപ്പെരുന്നാളു് കൂടി പിന്നെ ആരാരും കാണാതെ നെഞ്ചിൽ മറന്നിട്ട തൂവാല വാങ്ങി
Writer(s): P.s. Rafeeque, Prashant Pillai Lyrics powered by www.musixmatch.com
instagramSharePathic_arrow_out