Music Video

Featured In

Credits

PERFORMING ARTISTS
P. Jayachandran
P. Jayachandran
Performer
Manjari
Manjari
Performer
COMPOSITION & LYRICS
Hesham Abdul Wahab
Hesham Abdul Wahab
Composer
Venu V. Desom
Venu V. Desom
Songwriter

Lyrics

എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ ഗ മ പ, മ ഗ മ ഗ മ പ, മ ഗ മ ഗ മ പ, മ ഗ മ പ നി ധ നി മ ധ പ ഗ മ പ, മ ഗ മ ഗ മ പ, മ ഗ മ ഗ മ പ, മ ഗ മ മ ഗ ധ മ ധ നി സ എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ ആരമ്യസന്ധ്യ കുതൂഹലങ്ങൾ എങ്ങനേ പാടേണ്ടു ഞാൻ രി സ രി സ നി ധ പ ധ നി സ മ ഗ സ നി സ നി സ മ പ ധ നി സ രി ഗ മ ഗ രി ഗ പ മ പ പ മ ഗ രി മ ഗ സ സ മ നി സ ആ തളിർ സായന്തനത്തിൻ തെളിമയിൽ ആകെ പുളകമണിഞ്ഞു ഞാൻ ആ തളിർ സായന്തനത്തിൻ തെളിമയിൽ ആകെ പുളകമണിഞ്ഞു ഞാൻ കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ ജീവനിലാകെയും പീലി വീശി ജീവനിലാകെയും പീലി വീശി എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ ഗ ഗ മ ധ പ രി ഗ ഗ മ സ നി രി ധ നി സ കിന്നരകന്യ നീ മന്ദഹസിക്കവേ ചന്ദനം പൂത്തതെൻ ചിന്തകളിൽ കിന്നരകന്യ നീ മന്ദഹസിക്കവേ ചന്ദനം പൂത്തതെൻ ചിന്തകളിൽ പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം പോക്കുവെയിൽ സ്വർണ്ണം ചാർത്തിയ മാർവ്വിടം മേലേക്കിടക്കുയർത്തി സമുദ്രം മേലേക്കിടക്കുയർത്തി സമുദ്രം ഗ, ഗ മ മ രി നി, നി സ രി നി സ ധ പ ഗ സ ഗ, ഗ പ മ എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ ആരമ്യസന്ധ്യ കുതൂഹലങ്ങൾ എങ്ങനേ പാടേണ്ടു ഞാൻ
Writer(s): Hesham Abdul Wahab, Venu V Desom Lyrics powered by www.musixmatch.com
instagramSharePathic_arrow_out