Music Video

Omal Chiriyo Song | Georgettans Pooram Official Song 2017 | Dileep | Rajisha Vijayan | K. Biju
Watch {trackName} music video by {artistName}

Top Songs By Remshi

Credits

PERFORMING ARTISTS
Remshi
Remshi
Performer
COMPOSITION & LYRICS
Gopi Sundar
Gopi Sundar
Composer
Hari Narayanan
Hari Narayanan
Songwriter

Lyrics

ഓമൽ ചിരിയോ ചെമ്പക പൂവിതൾ അല്ല കാണാൻ ഇവളോ അമ്പിളി പൊൻകതിരല്ല കണ്ടുകവി പാടുമ്പോൾ നീല കടലല്ല കെട്ടഴിച്ച കാർകൂന്തൽ മുട്ടോളമേ ഇല്ല പിന്നെ എന്താണ് എന്താണോ തമ്മിലാദ്യം കണ്ടപ്പോൾ എന്റെ ഉള്ളിൻ ഉള്ളിൽ ആരോ ചൊല്ലി ഓമൽ ചിരിയോ ചെമ്പക പൂവിതൾ അല്ല കാണാൻ ഇവളോ അമ്പിളി പൊൻകതിരല്ല നെഞ്ചിനകത്തോ ജിഞ്ചക ജിഞ്ചക ചെമ്പട മേളം കണ്ട മുതലേ ഇമ്മിണി ചിന്തകളാൽ! കണ്ണോന്നടച്ചാൽ കണ്ണട കണ്ണട പൊൻകുട മാറ്റം കാതു നിറയെ കേൾകാണതാ മൊഴിയാ ശലമോന്റെ ഗീതം അറിയാതെ മെല്ലെ അലയാകുന്നുള്ളിൽ അതിൽ ഒരേ ഒരേ സ്വരം ചെറു തേക്കിൻ കാട്ടിൽ മനമാകും കൂട്ടിൽ കൊടിയേറും പൂരം അതിൽ അലിഞ്ഞുലഞ്ഞുവാ ഘടി ഓമൽ ചിരിയോ ചെമ്പക പൂവിതൾ അല്ല കാണാൻ ഇവളോ അമ്പിളി പൊൻകതിരല്ല ചിങ്ങവയിലെ ഇത്തിരി മിന്നിന് പൊൻപണം തായോ പള്ളിമണിയെ സമ്മതം തേടി വരോ വെള്ളിനിലാവേ പുഞ്ചിരികൊണ്ടിനി വെഞ്ചിരിക്കാമോ അന്തി മുക്കിലെ മഞ്ചലുമായി വരുമോ കരളേതൻതോട്ടം കാണിയാണെന്നിഷ്ടം അതു തേടാൻ എത്തും ഒരു മണികിനാ കിളി നിറമില്ലെന്നാലും അഴകില്ലെന്നാലും നുണയല്ലെന്നെന്നും ഇനി ഇവന്റെ പെണ്ണൊരുത്തി നീ ഓമൽ ചിരിയോ ചെമ്പക പൂവിതൾ അല്ല കാണാൻ ഇവളോ അമ്പിളി പൊൻകതിരല്ല കണ്ടുകവി പാടുമ്പോൾ നീല കടലല്ല കെട്ടഴിച്ച കാർകൂന്തൽ മുട്ടോളമേ ഇല്ല പിന്നെ എന്താണ് എന്താണോ തമ്മിലാദ്യം കണ്ടപ്പോൾ എന്റെ ഉള്ളിൻ ഉള്ളിൽ ആരോ ചൊല്ലി നീയെൻ പെണ്ണ് താനാ തനന തന്തന തന്തന താനാ താനാ തനന തന്തന തന്തന താനാ
Writer(s): Gopi Sundar, Narayanan B K Lyrics powered by www.musixmatch.com
instagramSharePathic_arrow_out