Music Video

Nithya Snehathal Enne Snehichu | K S Chithra | Samuel Wilson | Super Hit Malayalam Christian Songs
Watch {trackName} music video by {artistName}

Upcoming Concerts for K.S. Chithra

Featured In

Credits

PERFORMING ARTISTS
K.S. Chithra
K.S. Chithra
Performer
COMPOSITION & LYRICS
Samuel Wilson
Samuel Wilson
Songwriter

Lyrics

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു അമ്മ ഏകിടും സ്നേഹത്തെക്കാൾ ലോകം നൽകിടും സ്നേഹത്തെക്കാൾ അങ്ങയെ വിട്ടെങ്ങും പോകയില്ല ഞാൻ അങ്ങയെ വിട്ടെങ്ങും പോകയില്ല ഞാൻ അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ സത്യ സാക്ഷിയായി ജീവിക്കും ഞാൻ നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു ഏക രക്ഷകൻ യേശുവിനാൽ ലോക രക്ഷകൻ യേശുവിനാൽ നിൻഹിതം ചെയ് വാൻ അങ്ങയെപ്പോലാകാൻ നിൻഹിതം ചെയ് വാൻ അങ്ങയെപ്പോലാകാൻ എന്നെ നൽകുന്നു പൂർണ്ണമായി മോദമോടിതാ പൂർണമായി നിത്യ നാടതിൽ എന്നെ ചേർക്കുവാൻ നിത്യ നാടതിൽ എന്നെ ചേർക്കുവാൻ മേഘതേരതിൽ വന്നിടു നീ യേശു രാജനായി വന്നിടു നീ ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ സ്വർഗനാടതിൽ യേശുവിനെ സത്യ ദൈവമാം യേശുവിനെ നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു അമ്മ ഏകിടും സ്നേഹത്തെക്കാൾ ലോകം നൽകിടും സ്നേഹത്തെക്കാൾ അങ്ങയെ വിട്ടെങ്ങും പോകയില്ല ഞാൻ അങ്ങയെ വിട്ടെങ്ങും പോകയില്ല ഞാൻ അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ സത്യ സാക്ഷിയായി ജീവിക്കും ഞാൻ നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു അമ്മ ഏകിടും സ്നേഹത്തെക്കാൾ ലോകം നൽകിടും സ്നേഹത്തെക്കാൾ
Writer(s): Samuel Wilson Lyrics powered by www.musixmatch.com
instagramSharePathic_arrow_out