Music Video

Featured In

Credits

PERFORMING ARTISTS
M. G. Sreekumar
M. G. Sreekumar
Performer
Syam Prasad
Syam Prasad
Performer
Suraj Venjarammoodu
Suraj Venjarammoodu
Actor
Mohanlal
Mohanlal
Actor
Nadia Mothu
Nadia Mothu
Actor
Parvatthi Nair
Parvatthi Nair
Actor
...
Actor
COMPOSITION & LYRICS
Stephen Devassy
Stephen Devassy
Composer
Santhosh Varma
Santhosh Varma
Lyrics

Lyrics

താനനന്നെ തന്നാനന്നെ തന്നാ നന്നാ നാനന്നേ താനനന്നെ തന്നാനന്നെ തന്നാ നന്നാ നാനന്നേ താനനന്നെ തന്നാനന്നെ തന്നാ നന്നാ ന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ നന്നാനന്നെ തന്നാ നന്നാ ന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ നന്നാനന്നെ തന്നാ നന്നാ ന്നേ (തുള്ളിയാലോ... കൊള്ളാലോ...) കാണാണേ കണ്ണാളാണേ ആരും കൊതിക്കുണ പെണ്ണാളാണേ പൊന്നാണെ പൊൻമകളാണെ പൂമനസ്സുള്ളൊരു കുഞ്ഞോളാണെ അയ്യയ്യാ പെണ്ണു ചിരിച്ചാൽ തുമ്പകൾ പൂക്കുന്നേ കാണാണേ കണ്ണാളാണേ ആരും കൊതിക്കുണ പെണ്ണാളാണേ പൊന്നാണെ പൊൻമകളാണെ പൂമനസ്സുള്ളൊരു കുഞ്ഞോളാണെ അയ്യയ്യാ പെണ്ണു ചിരിച്ചാൽ തുമ്പകൾ പൂക്കുന്നേ (അങ്ങനെ...) താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ നന്നാനന്നെ തന്നാ നന്നാ ന്നേ (കൊള്ളാലോ...) താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ കണ്ണു രണ്ടും നോക്കിനിന്നാൽ തെയ്യം തിറയാട്ടം കാണാം പെണ്ണിന്റെ ചങ്കിടിപ്പിൽ പൂരത്തിന്റെ മേളം കേൾക്കാം പച്ചപാവാടക്കാരി കണിക്കൊന്നപൂങ്കുട ചൂടുന്നേ പേരാറു പെണ്ണിനോന്നാന്തരം പോന്നരഞാണം പണിയുന്നെ മാറിലെ മാറിയിൽ തെച്ചികൾ പിച്ചകം മന്ദാരപൂക്കളുണ്ടെ (ഹൊയ്.) നാടോടിക്കാറ്റിന്റെ താളത്തിൽ തെങ്ങോല ചാമരം വീശുന്നുണ്ടെ (ഹൊയ്.) പൈങ്കിളി പാടുന്നുണ്ടെ (ഹൊയ്.) തൂമയിൽ ആടുന്നുണ്ടെ (ഹൊയ്.) പാടുന്നുണ്ടെ... (ഹൊയ്.)ആടുന്നുണ്ടെ...(ഹൊയ്.) കണ്ടാലും കണ്ടാലും തീരാത്ത ചേലുള്ള കാണാണേ കണ്ണാളാണേ ആരും കൊതിക്കുണ പെണ്ണാളാണേ പൊന്നാണെ പൊൻമകളാണെ പൂമനസ്സുള്ളൊരു കുഞ്ഞോളാണെ അയ്യയ്യാ പെണ്ണു ചിരിച്ചാൽ തുമ്പകൾ പൂക്കുന്നേ (എങ്ങനെ...) താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ നന്നാനന്നെ തന്നാ നന്നാ ന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ നന്നാനന്നെ തന്നാ നന്നാ ന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ താനനന്നെ തന്നാനന്നെ തന്നാ തന്നാ നാനന്നേ
Writer(s): Varma Santhosh, Stephen Devassy Lyrics powered by www.musixmatch.com
instagramSharePathic_arrow_out