Music Video

Top Songs By Anand Narayanan

Credits

PERFORMING ARTISTS
Anand Narayanan
Anand Narayanan
Performer
Bijibal
Bijibal
Actor
Santhosh Varma
Santhosh Varma
Actor
Mammootty
Mammootty
Actor
Sruthi
Sruthi
Actor
Sukumari
Sukumari
Actor
COMPOSITION & LYRICS
Bijibal
Bijibal
Composer
Santhosh Varma
Santhosh Varma
Lyrics

Lyrics

കനലുമലയുടെ മുകളിലോരിടം കുറുകെപഴകിയ പേരിയൊരുവടം ഉലയും അതിലിവാൻ ഉണ്ടായിരുപദം തകദിമിതജം നടന്നാകലയുടെ കൊടുമുടിതൊടാൻ അലയറുമിതു വഴിയൊരു പുതുമുഖം തിരയും അവനതിൻ അനുഭവശതം കളി പലവിധം മുറുകിവളരുമോരു അഭിനയജ്വരം ഇവന് സിരകളിൽ അതിഗുരുതരം തലയിൽ അരുളുക തണവീണുതളം നരകനദിയുടെ മാറുകരപ്പെടാൻ അടവുപലതറിയണം അതുനിജം വെകിളികയറിയ വെരുകിനുസമം ഇവനുടെമനം ഒരുവനകനവോരു പിടിയാവാം അതിനൊരുവഴി തിരയലുമാവാം ശനിതരുമൊരു ശരമലയാക്കി പാഴാക്കാൻ പാടുണ്ടോ തലമുകളിലൊരു ഇരുതലവാള് തലയടിമുടി തടയണമുള്ളിൽ സ്വയം ഒരുകെണി പണിതതിനുള്ളിൽ തന്നെത്താൻ കേറുന്നോ പകലും ഇരവിലും ഇവനൊരുകൊതി വെടിയുമവനതിൻ അവനുടെകുടി സകലപിരികളും ഇളകിയപടി സ്വയമിതുവിധി വിപിനനടവിലൊരു അജിഗിതഗെതി അനിയും അടിമുടി പുളിയുടേതൊലി കൊടിയ പുലികളി തുടരുക വഴി ഗതി പടുകുഴി ഒടുവിലവസരം ഇവനണയുമോ തിരയിൽ ഇവനുടെ നിഴലുണരുമോ ഗാഗനപദമത്തിൽ ഇവനുയരുമോ ജയമണയുമൊ നടികതിലകവും ഇവനണിയുമോ ഇവനെയതുവഴി ഉലകറിയുമോ സമയമിതു സകലതുമരുളുകിൽ കഥയിതുശുഭം ഒരുവനകനവോരു പിടിയാവാം അതിനൊരുവഴി തിരയലുമാവാം ശനിതരുമൊരു ശരമലയാക്കി പാഴാക്കാൻ പാടുണ്ടോ തലമുകളിലൊരു ഇരുതലവാള് തലയടിമുടി തടയണമുള്ളിൽ സ്വയം ഒരുകെണി പണിതതിനുള്ളിൽ തന്നെത്താൻ കേറുന്നോ
Writer(s): Bijibal, Varma Santhosh Lyrics powered by www.musixmatch.com
instagramSharePathic_arrow_out