Music Video

Featured In

Credits

PERFORMING ARTISTS
Vineeth Sreenivasan
Vineeth Sreenivasan
Vocals
Sachin Warrier
Sachin Warrier
Vocals
Rajesh Menon
Rajesh Menon
Vocals
Rakesh Kishore
Rakesh Kishore
Vocals
Sharath
Sharath
Performer
Nivin Pauly
Nivin Pauly
Actor
Shraavan
Shraavan
Actor
Aju Varghese
Aju Varghese
Actor
Bhagath Manuel
Bhagath Manuel
Actor
Malavika Wales
Malavika Wales
Actor
COMPOSITION & LYRICS
Vineeth Sreenivasan
Vineeth Sreenivasan
Lyrics
Shaan Rahman
Shaan Rahman
Composer

Lyrics

മാന്യമഹാജനങ്ങളെ മാന്യതാ മൂടുപടം മാറ്റണേ യൗവനകാലമതി മധുരമേ ഉന്മാദലഹരിയിലാറാടണേ മാന്യമഹാജനങ്ങളെ മാന്യതാ മൂടുപടം മാറ്റണേ യൗവനകാലമതി മധുരമേ ഉന്മാദലഹരിയിലാറാടണേ ഹോ ഈരേഴു പതിനാലു ലോകത്തു നമുക്കിന്നു വെന്നിക്കൊടി പാറിക്കേണം മാനത്തെ താരകങ്ങൾ മാനിച്ചു തല താഴ്ത്തും മലർവാടി കൂട്ടം നാം തന്താനനേ... തന്താനനേ... മാന്യമഹാജനങ്ങളെ മാന്യതാ മൂടുപടം മാറ്റണേ യൗവനകാലമതി മധുരമേ ഉന്മാദലഹരിയിലാറാടണേ പോയകാല ചരിതങ്ങളെമറന്നു കൊണ്ടു നിങ്ങൾ ഉപദേശങ്ങൾ ചൊരിയേണ്ട, വേണ്ടാ! ഹോ ഉപരിപഠനവും ഉപജീവന മാർഗ്ഗവും ഈ അസുലഭ ഞൊടിയിതിൽ വേണ്ട, വേണ്ടാ! വേണം പരമാനന്ദം വേണം നല്ല സംഗീതം വേണം പുതിയ മേടുകൾ അണിയേണം പുതുതീരങ്ങൾ തന്താനനേ... തന്താനനേ... മാന്യമഹാജനങ്ങളെ മാന്യതാ മൂടുപടം മാറ്റണേ യൗവനകാലമതി മധുരമേ ഉന്മാദലഹരിയിലാറാടണേ ऐ खुदा रहेगी ये दोस्ती सदा ऐ खुदा रहेगी ये दोस्ती सदा ഹോ. ആദർശവാദങ്ങളെല്ലാം ഈ ജീവിത ഭാരത്തിനു ഭാരം കൂട്ടുമിനിയതു വേണ്ട പുസ്തകത്താളുകളിലെ ലിഖിത നിയമങ്ങളെ വാരിപ്പുണർന്നിനിയുറങ്ങേണ്ട വേണം പരമാനന്ദം വേണം നല്ല സംഗീതം വേണം പുതിയ മേടുകൾ അണയണം പുതിയ തീരങ്ങൾ മാന്യമഹാജനങ്ങളെ മാന്യതാ മൂടുപടം മാറ്റണേ യൗവനകാലമതി മധുരമേ ഉന്മാദലഹരിയിലാറാടണേ ഈരേഴു പതിനാലു ലോകത്തു നമുക്കിന്നു വെന്നിക്കൊടി പാറിക്കേണം മാനത്തെ താരകങ്ങൾ മാനിച്ചു തല താഴ്ത്തും മലർവാടി കൂട്ടം നാം മാന്യമഹാജനങ്ങളെ...
Writer(s): Shaan Rahman, Vineeth Sreenivasan Lyrics powered by www.musixmatch.com
instagramSharePathic_arrow_out