Music Video

Featured In

Credits

PERFORMING ARTISTS
Vijay Yesudas
Vijay Yesudas
Vocals
Shweta Mohan
Shweta Mohan
Vocals
Prabhas Raju
Prabhas Raju
Actor
Anushka Shetty
Anushka Shetty
Actor
Rana Daggubati
Rana Daggubati
Actor
Thamanna
Thamanna
Actor
Sathyaraj
Sathyaraj
Actor
Remya Krishnan
Remya Krishnan
Actor
COMPOSITION & LYRICS
M.M. Keeravani
M.M. Keeravani
Composer
Mankombu Gopalakrishnan
Mankombu Gopalakrishnan
Lyrics

Lyrics

ഒരേ ഒരു രാജ വീരാധിവീര ഒരേ ഒരു രാജ വീരാധിവീര നിൻ രാജ റാണി എന്ന പോലെ എന്നേക്കുമായി നിൻ വീണ തന്നിൽ സംഗീത ധാര ആക്കുകെന്നെ ആനന്ദ ഹംസ തോണിയേറി നിൻ ചാരുഗന്ധമേറ്റ വേള സ്വർഗത്തിലേ ദേവസേന ഒരു പോർക്കളമായ് യെൻ മാറിലേറിപോരിടും ഈ വീരനേ മിന്നൽ കൊടിയേ മണിത്തെരുത്തി വാ രാഗിണീ വാളിൻ മുനയാൽ എങ്ങെങ്ങു മുത്തമിട്ടിടും അസുരനോ നാവിൻ മുനയിൽ മായങ്ങൾ കാമിനീ കാട്ടണോ Oohoho ohoho ഏകാന്ത കാലം മാറ്റിയോനീ Ohoho hohohobhohoho ഞാൻ മോഹബന്ധനത്തിനുള്ളിൽ നൂറാണ്ട് ബന്ധത്തിനാലേ ഒരേ ഒരു രാജ ഒരേ ഒരു രാജ വീരാധിവീര നിൻ രാജ റാണി എന്ന പോലെ എന്നേക്കുമായി നിൻ വീണ തന്നിൽ സംഗീത ധാരയാക്കുകെന്നേ ആനന്ദ ഹംസ തോണിയേറി നിൻ ചാരുഗന്ധമേറ്റ വേള സ്വർഗ്ഗത്തിലേ ദേവസേന
Writer(s): Mankombu Gopalakrishnan, M M Keeravani Lyrics powered by www.musixmatch.com
instagramSharePathic_arrow_out