Music Video

Chenthamare | Sajeer Koppam New Song | Sibu Sukumaran | Faisal Ponnani | Arayirunnu Nee En Jeeva
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Sajeer Koppam
Sajeer Koppam
Performer
COMPOSITION & LYRICS
Sajeer Koppam
Sajeer Koppam
Composer
Faisal Ponnani
Faisal Ponnani
Songwriter
Sibu Sukumaran
Sibu Sukumaran
Composer

Lyrics

ചെന്താമരെ എൻ മന്ദാരമേ വെന്തരാമയ് നെഞ്ചിൽ ഉന്മദമായ് തീരുമോ എൻ ജീവ താളങ്ങളിൽ നിന്റെ സംഗീതമോ ആരോമലേ എൻ ആത്മാവിലേ ആഴങ്ങളിൽ നീ നീണ്ടവേ നീ എന്നോരാൾ ഇന്നെന്നിലായ് തോരാതെയായ് പെയ്യുന്നതോ പെയ്യുന്നതോ ചെന്താമരേ എന്നെ തിരഞ്ഞോടി എത്തുന്ന പാട്ടിന്റെ പാലാഴി നീന്തി തുടിക്കാം നീ പോരുമെങ്കിൽ പുലർ കാല മഞ്ഞിൽ തളിർക്കുന്ന പൂവായ് ഇരിക്കാം നിൻ രൂപമേന്തുന്ന സ്വപ്നങ്ങളിൽ മേഘ വർണ്ണങ്ങൾ എഴുംവിരിക്കാം ആരും കൊതിക്കും നിലാകായലോരം ഒരിക്കൽ നമ്മുക്കൊന്നിരിക്കാം ആരയിരുന്നു നീ എൻ ജീവ ധാരയിൽ കാണാ കയങ്ങളിൽ കാണുന്ന മാത്രയിൽ ചെന്താമരേ മെല്ലെ തഴുകി തലോടി ഉണർത്തുന്ന തെന്നൽ കുറുമ്പായി ഇരിക്കാം താനേ നീ എന്നേ തിരഞ്ഞെത്തുമെങ്കിൽ നിനക്കായ് ഞാൻ കാത്തിരിക്കാം നീ നിന്നെ നിന്നിൽ നിറക്കുന്നത്തിൽ ഏറേ എന്നിൽ നിറഞ്ഞങ്ങിരിക്കാം ഒരോരു നിശ്വാസ താളങ്ങളിൽ പോലും ഞാൻ നിന്റെ സ്നേഹം നിറയ്കാം ആരയിരുന്നു നീ എൻ ജീവ ധാരയിൽ കാണാ കയങ്ങളിൽ കാണുന്ന മാത്രയിൽ ചെന്താമരേ എൻ മന്ദാരമേ വെൺതാരമയ് നെഞ്ചിൽ ഉന്മദമായ് തീരുമോ എൻ ജീവ താളങ്ങളിൽ നിന്റെ സംഗീതമോ ആരോമലേ എൻ ആത്മാവിലേ ആഴങ്ങളിൽ നീ നീണ്ടവേ നീ എന്നോരാൾ ഇന്നെന്നിലായ് തോരാതെയായ് പെയ്യുന്നതോ പെയ്യുന്നതോ ചെന്താമരേ
Writer(s): Faisal Ponnani, Sajeer Koppam, Sibu Sukumaran Lyrics powered by www.musixmatch.com
instagramSharePathic_arrow_out