Music Video

Featured In

Credits

PERFORMING ARTISTS
Sushin Shyam
Sushin Shyam
Vocals
Sooraj Santhosh
Sooraj Santhosh
Vocals
Anne Amie
Anne Amie
Vocals
Fahadh Faasil
Fahadh Faasil
Actor
Mathew Thomas
Mathew Thomas
Actor
Shane Nigam
Shane Nigam
Actor
Soubin Shahir
Soubin Shahir
Actor
Sreenath Bhasi
Sreenath Bhasi
Actor
COMPOSITION & LYRICS
Sooraj Santhosh
Sooraj Santhosh
Composer
Anne Amie
Anne Amie
Composer

Lyrics

ഉയിരിൽ തൊടും തളിർ വിരലാവണേ നീ അരികേ നടക്കണേ അലയും ചുടുകാറ്റിനു കൂട്ടിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരുനിലാവലയായ് ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ പലവുരു പറയുമോ ഉയിരിൽ തൊടും കുളിർ വിരലായിടാം ഞാൻ അരികേ നടന്നിടാം അലയും ചുടുകാറ്റിനു കൂട്ടിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരുനിലാവലയായ് ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ പലവുരു പറയുമോ വഴിയോരങ്ങൾ തോറും തണലായീ പടർച്ചില്ല നീ കുടയായ് നിവർന്നൂ നീ നോവാറാതെ തോരാതെ പെയ്കേ തുഴയോളങ്ങൾ പോൽ നിൻ കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ കാറ്റേ ചില്ലയിതിൽ വീശണേ കാറേ ഇലയിതിൽ പെയ്യണേ മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ ഉയിരിൽ തലോടിടും ഉയിരായിടും നാം നാമൊരു നാൾ കിനാക്കടലിൽ ചെന്നണയുമിരുനിലാനദിയായ് ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ പലവുരു തുടരുമോ
Writer(s): Sushin Shyam, Anwar Ali Lyrics powered by www.musixmatch.com
instagramSharePathic_arrow_out