Lyrics

ഓ മുംബൈ ഓ മേരി പ്യാരി മുംബൈ ഓ മുംബൈ ഓ മേരി പ്യാരി മുംബൈ കിനാക്കൾ മിന്നി മറയും നിലാവിൻ നീലഗലിയിൽ നമുക്കീ രാപ്പാട്ടായ് പറക്കാം ഓ മുംബൈ ഓ മേരി പ്യാരി മുംബൈ ഓ മുംബൈ ഓ മേരി പ്യാരി മുംബൈ മണിച്ചില്ലുവിളക്കുകൾ തിരികത്തിച്ചിതറുന്ന മഞ്ഞിൽ മായാ തൂവെട്ടം ഇരുൾ ചുരുൾ മുടി കുടഞ്ഞലതല്ലിചിരിക്കുന്ന തീരാ രാവിൻ മിന്നാട്ടം മണിച്ചില്ലുവിളക്കുകൾ തിരികത്തിച്ചിതറുന്ന മഞ്ഞിൽ മായാ തൂവെട്ടം ഇരുൾ ചുരുൾ മുടി കുടഞ്ഞലതല്ലിചിരിക്കുന്ന തീരാ രാവിൻ മിന്നാട്ടം കൂടാരം തിരഞ്ഞും ചേക്കേറാൻ മറന്നും മഴനിര തെരുവിലെ വഴി വക്കിലല്ലേ തിരക്കിൻ്റെ കുരുക്കഴിച്ചലയുന്നു മെല്ലെ കനാവിൻ്റെ കരിമ്പട പുതപ്പഴിച്ചാടടി ഓ മുംബൈ ഓ മേരി പ്യാരി മുംബൈ ഓ മുംബൈ ഓ മേരി പ്യാരി മുംബൈ പലവഴി പറന്നെത്തും പരദേശി പറവയ്ക്ക് പാടാൻ നോവിൻ സംഗീതം മനസ്സിലെ കൊലുസ്സുകൾ മയക്കുന്ന ഗസലുകൾ ആരോ മൂളും ഭാസുരികൾ പലവഴി പറന്നെത്തും പരദേശി പറവയ്ക്ക് പാടാൻ നോവിൻ സംഗീതം മനസ്സിലെ കൊലുസ്സുകൾ മയക്കുന്ന ഗസലുകൾ ആരോ മൂളും ഭാസുരികൾ താലോലം തളർന്നും കാറ്റില്ലാതലഞ്ഞും ഇനിയുമി നഗരത്തിൽ കറങ്ങുന്ന കാറ്റും വിശക്കുന്ന വയറിൻ്റെ പഴമൊഴിപ്പാട്ടും തണുപ്പിൻ്റെ തബലയിൽ വിരൽ തട്ടി പാടെടി തക്ക തരികിട തലാംഗു തരികിട തോം ഓ മുംബൈ (ഓ മുംബൈ) ഓ മേരി പ്യാരി മുംബൈ (പ്യാരി മുംബൈ) ഓ മുംബൈ (ഓ മുംബൈ) ഓ മേരി പ്യാരി മുംബൈ (പ്യാരി മുംബൈ) കിനാക്കൾ മിന്നി മറയും നിലാവിൻ നീലഗലിയിൽ നമുക്കീ രാപ്പാട്ടായ് പറക്കാം
Writer(s): Vidyasagar, Puthenchery Gireesh Lyrics powered by www.musixmatch.com
instagramSharePathic_arrow_out