Credits

PERFORMING ARTISTS
Job Kurian
Job Kurian
Performer
Rishad Musthafa
Rishad Musthafa
Performer
COMPOSITION & LYRICS
Rishad Musthafa
Rishad Musthafa
Composer
Thomas Hans Ben
Thomas Hans Ben
Songwriter
PRODUCTION & ENGINEERING
Rishad Musthafa
Rishad Musthafa
Producer

Songtexte

ഹോ.ഹോ.ഹോ.ആ.ഹോ.ഹോ
ചുമ്മാതെങ്ങോ പാറുന്നേ
രാവിൽ താരം പോലാണെ
കെട്ടില്ലാത്തീ പട്ടങ്ങൾ
Chill ആയി കാറ്റിൽത്തട്ടിപോകും ദൂരം
ഓ ഓ
ചുമ്മാതെങ്ങോ പാറുന്നേ (എങ്ങോ പാറുന്നേ)
രാവിൽ താരം പോലാണെ (രാവിൽ താരം പോലാണെ)
കെട്ടില്ലാത്തീ പട്ടങ്ങൾ
Chill ആയി കാറ്റിൽത്തട്ടിപോകും ദൂരം
ഉള്ളിനുള്ളിൽ മോഹം മിന്നി സ്വപ്നം നിന്നേ കാലം പാഞ്ഞെ
കാടും മേടും അലയാതെന്നും താഴ് വാരങ്ങൾ തേടും നമ്മൾ
മേലെ വിണ്ണിൻ മേഘത്തിരയോ നെഞ്ചിനുള്ളിൽ താളം തട്ടി
പാതം പോലെ നാമിന്നാകെ ഒന്നിച്ചൊന്നീ വാനിൽ ചേക്കേറാം
നോക്കെത്താ ദൂരം നാം ഒരു പറവക്കൂട്ടം പോലെ നീങ്ങാം(നീങ്ങാം)
തോളിൽ ചാരാനായ് അതിലേറെ പൊള്ളും നേരും നോവും കൂട്ടായ്
നിറമതിലായിരം അണയാനിനി ചിരി കാത്തിടാം കാലമേ
തേരിതിൽ ഒരു നാളതിൻ ചിറകേറി നാം പോകവേ ഓ
ഉള്ളിനുള്ളിൽ മോഹം മിന്നി സ്വപ്നം നിന്നേ കാലം പാഞ്ഞെ
കാടും മേടും അലയാതെന്നും താഴ് വാരങ്ങൾ തേടും നമ്മൾ
മേലെ വിണ്ണിൻ മേഘത്തിരയോ നെഞ്ചിനുള്ളിൽ താളം തട്ടി
പാതം പോലെ നാമിന്നാകെ ഒന്നിച്ചൊന്നീ വാനിൽ ചേക്കേറാം
ചേക്കേറാം ചേക്കേറാം ചേക്കേറാം ചേക്കേറാം
Written by: Rishad Musthafa, Thomas Hans Ben
instagramSharePathic_arrow_out

Loading...