Musikvideo

Njan Chendena | Baahubali - The Beginning | Video Song | M M Keeravani | S S Rajamouli | Prabhas
Schau dir das Musikvideo zu {trackName} von {artistName} an

Credits

PERFORMING ARTISTS
Vijay Yesudas
Vijay Yesudas
Performer
Swetha Mohan
Swetha Mohan
Performer
Prabhas Raju
Prabhas Raju
Actor
Anushka Shetty
Anushka Shetty
Actor
Rana Daggubati
Rana Daggubati
Actor
Thamanna
Thamanna
Actor
Sathyaraj
Sathyaraj
Actor
Remya Krishnan
Remya Krishnan
Actor
COMPOSITION & LYRICS
M.M. Keeravani
M.M. Keeravani
Composer
Mankombu Gopalakrishnan
Mankombu Gopalakrishnan
Lyrics

Songtexte

യുവ യുവ യുവ യുവന യുവ യുവന ഹൊനന ഹുംധന ഹുംധന ഹും ഞാൻ ചെന്തേനാ ഹൊനന ഹുംധന ഹുംധന ഹും നീ വണ്ടുതാനാ ആകാശത്തിൽ വെണ്ണിലാവായി നിന്നെ വിളിച്ചു ഞാൻ ഇന്ദ്രസദസ്സിലെ സുന്ദരി നിനക്കെ നിനക്കായി പിറന്നു ഞാൻ ധീവര പ്രസരശൗര്യധാരാ ഉത്സര സ്ഥിരഗംഭീരാ ധീവര പ്രസരശൗര്യധാരാ ഉത്സര സ്ഥിരഗംഭീരാ യുവ യുവ യുവ യുവന യുവ യുവന മയക്കമോ? കുസൃതിയോ? എൻ മടിയേറേ ഞാൻ പാടിടാം നിൻ വഴി നയിക്കുവാൻ തുണയായി ഞാൻ മാറിടാം തടസ്സങ്ങൾ തകർത്തു ഞാൻ മലകളെ ഉടച്ചു ഞാൻ വരികയാ നിനക്കായി പായുമീ അരുവിയെ ശിവനുടെ ജഡപോൽ തടയും ഞാൻ എതിർക്കും ഞാൻ നിൻ പൂമുഖം അത് കാണുവാൻ ഈ ഭൂമി രണ്ടായി ഞാൻ പിളർത്തീടും ഉഗ്രമാ അസമ ശൗര്യ ദാഹ ഗോക്കമാ നമഭീകേൾപ്പ ഉഗ്രമാ അസമ ശൗര്യ ദാഹ ഗോക്കമാ നമഭീകേൾപ്പ ഉയരമായ് മുളച്ചു വാ നീ വരുമെന്ന വരമേകുമൊ ശൃംഗങ്ങൾ തുളച്ചു വാ വഴി മേലെ മിഴി നട്ടിടാം വിജിതരിപു രുധിരധാര കലിത അസിധര കഠോര കുല കുധര തുലിത ഗംഭീര ജയ വിരാട് വീരാ വിലയ ഗഗന തല ഭീകരാ ഗർജത് ധാരാധരാ ഹൃദയ രസകാസാരാ വിജിത മധു പാരാവാര ഭയദരം സൗ വിഭവ സിന്ധു സുപര ധം ഗം ഭരണ രണ്ഡി ഭയദരം സൗ വിഭവ സിന്ധു സുപര ധം ഗം ഭരണ രണ്ഡി ഭയദരം സൗ വിഭവ സിന്ധു സുപര ധം ഗം ഭരണ രണ്ഡി ഭയദരം സൗ വിഭവ സിന്ധു സുപര ധം ഗം ഭരണ രണ്ഡി ഭയദരം സൗ വിഭവ സിന്ധു സുപര ധം ഗം ഭരണ രണ്ഡി ധീവര പ്രസരശൗര്യധാരാ ഉത്സര സ്ഥിരഗംഭീരാ ധീവര പ്രസരശൗര്യധാരാ ഉത്സര സ്ഥിരഗംഭീരാ ധീരനെ ശൂരനെ ഉലകം നിൻകീഴിൽ ഈ ഭൂമി വെല്ലും ധീരനെ ജീവനിൽ നീ നിനച്ചാൽ വിണ്തലം സ്വന്തം
Writer(s): M M Keeravani, Mankombu Gopalakrishnan Lyrics powered by www.musixmatch.com
instagramSharePathic_arrow_out