Songtexte

ഒരു തീ പോലെ വരും ആവേശം ശിര ഒന്നാകെ എരി വീറോടെ ദിശ മാറാതെ വഴി തേടുന്നേ മനസ്സിൽ മിന്നൽ ആടുന്നുണ്ട് നെഞ്ചം താളം ഏകുന്നേ ലക്ഷ്യം നേടുവാൻ ഇന്നേറെ ഒ ദൂരം പോകണ്ടേ തുണയ്ക്കായി തോഴരുണ്ട് ഏറെ ഒന്നായി മുന്നിലിരുന്നേ കാറ്റിൻ വേഗമോടെ ദൂരെ ഒ പോകാം ചങ്ങാതി ഒരു തീ പോലെ വരും ആവേശം ശിര ഒന്നാകെ എരി വീറോടെ ദിശ മാറാതെ വഴി തേടുന്നേ ചുവടുകലോന്നായി തരി പിഴയാതെ ഗതി പിന്നോട്ടാരുതെതാങ്കിലും മുന്നോട്ടാണേ ഒ വഴികളിൽ ആകെ പല പണിയാണേ ഇനി പിന്മാറരുത് ഉന്മേഷമൊടെ ഒന്നായി പോണേ ഇത് ഒത്താൽ കയ്യിൽ ആന അതുമില്ലേൽ എന്താവാനാ ഒരുവട്ടം നോക്കാൻ വായോ തിരിനാളം പോലെ മുന്നിൽ വഴി നീളെ വേണം നീയേ ബലമായി എന്നും കൂടെ ഒരു തീ പോലെ വരും ആവേശം ശിര ഒന്നാകെ എരി വീറോടെ ദിശ മാറാതെ വഴി തേടുന്നേ മനസ്സിൽ മിന്നൽ ആടുന്നുണ്ട് നെഞ്ചം താളം ഏകുന്നേ ലക്ഷ്യം നേടുവാൻ ഇന്നേറെ ഒ ദൂരം പോകണ്ടേ തുണയ്ക്കായി തോഴരുണ്ട് ഏറെ ഒന്നായി മുന്നിലിരുന്നേ കാറ്റിൻ വേഗമോടെ ദൂരെ ഒ പോകാം ചങ്ങാതി ഒരു തീ പോലെ വരും ആവേശം ശിര ഒന്നാകെ എരി വീറോടെ ദിശ മാറാതെ വഴി തേടുന്നേ
Writer(s): B.k.harinarayanan, Shaan Rahman Lyrics powered by www.musixmatch.com
instagramSharePathic_arrow_out