Credits
PERFORMING ARTISTS
Gowry Lekshmi
Performer
COMPOSITION & LYRICS
Gowry Lekshmi
Songwriter
Lyrics
പല ദിനമായീ ഞാനും ബലഭദ്രനു ഞാനിന്നേ
പല ദിനമായീ ഞാനും ബലഭദ്രനു ഞാനിന്നേ
മനമൊടു കാൺമതിന്നൂ കളിയല്ലേ രുചിക്കുന്നൂ
നലമൊടു കാൺമതിന്നൂ
കളിയല്ലേ രുചിക്കുന്നൂ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദ വർണ്ണാ
നീലനീരദ വർണ്ണാ മൃദുല കമല രുചിര നയനാ നൃഹരേ
നീലനീരദ വർണ്ണാ മൃദുല കമല രുചിര നയനാ നൃഹരേ
മൃദുല കമല രുചിര നയനാ നൃഹരേ
അജിതാ ഹരേ ജയാ മാധവാ വിഷ്ണൂ
അജിതാ ഹരേ ജയാ മാധവാ വിഷ്ണൂ
അജമുഖ ദേവാ നജാ വിജയ സാരഥേ സാധൂ
അജമുഖ ദേവാ നജാ വിജയ സാരഥേ സാധൂ
Written by: Gowry Lekshmi

