Lyrics

നാട്ടിലെ വീഥിയിൽ കാട്ടിലെ രീതികൾ മാറുന്ന നീഥികൾ പുതിയ കാഴ്ചകൾ മനുഷ്യ ചെതികൾ മാറാത്ത ഭീതികൾ അഭയം തേടുനീ കതകു മൂടുനീ Let the nature heal,just bow your head and kneel നീ തലകുനിച്ചുനിൽക്ക് ഞങ്ങൾക്ക് പറയാനുള്ളത് കേൾക്ക് എന്റെ പേര് പടയപ്പാ മൂന്നാർ എൻെറ തലയെടുപ്പാ ഒറ്റയാന കൊമ്പുമപ്പ കാട്ടിൽത്തന്നെ കുടിവെയ്പ്പാ നാട്ടിലാണ് കളിയിപ്പോ റോഡ് മൊത്തം കാലി ഒറ്റമനുഷ്യനില്ല ഇവിടെയിപ്പോ മൊത്തം നാൽക്കാലി നീ അഴികൾക്കുളിലായി ഞാൻ പുറമെവിലാസലായി നിന്റെ പേടി കലാശലായി എന്നിട്ട് Trumpet Siren ആയി ഇവിടെ വഴികൾ കാലിയായി ഞാൻ വേഴിലുകായലായി നിന്റെ റോഡ് മൊത്തമിപ്പോ എന്റെ Playground ആയി ജോപന്റെ വീടിന്റെ പിറകിലിന്നലെ കൊല പറിക്കാൻപോയ് ഏത്തകൊല പറിക്കാൻപോയ് അവിടെ ചേനക്കിളക്കണ സുപ്രനെക്കണ്ടു എന്തൊക്കെ സുപ്ര? ചേനമൂത്തോ? കായ്ക്കൊലച്ചോ? കെണിചതിച്ചോ? അപ്പോശേരി പിന്നെകാണാം ബാക്കികഥ സുപ്ര പറയും Yeah Yeah Yeah Yeah എന്റെ പേര് സുപ്ര കാട്ടുപന്നിയാണ് ഉഗ്രൻ എന്റെ മുക്രക്കേട്ട് വിരണ്ടോ ഞാൻ അക്കരമിക്കും ക്ഷിപ്രം പന്നി പടക്കമേറിയൻ വെക്കാം നിന്റെ കൈത്തരിക്കുമിപ്പം അതിനുവെച്ച വെച്ചവെള്ളം വാങ്ങിപ്പോ ചന്തക്കാലിയാണ് എന്റെ കാട്ടിൽകേറിവന്ന് മരംവെട്ടും എന്നിട്ടുനീ കൂരകെട്ടും മണ്ണുമാന്തി വിലവക്കും എന്നിട്ടു നീ എന്നെ കെണിവക്കും വെടിവയ്ക്കും കറിവയ്ക്കും എന്നിട്ടുനീ കെറുവിക്കും ഓർത്തോ ഇനിനീ നരകിക്കും നീ വെച്ചത് നീ കൊയ്യും നിന്റെ വാഴ നാളെ കുലക്കും ഏത്തക്കായയല്ല അതില് മൂത്തപ്പടക്കം പൂത്തുകുലക്കും പടക്കംപറിച് പുഴുങ്ങ് വെടിമരുന്നിനി വിഴുങ്ങ് പള്ളപൊട്ടിത്തെറിച്ച് ചത്തില്ലേൽ അപ്പൊ ഞാനിങ്ങേതും തെറ്റാതേച് മിനുക്കി വയ്ച്ചിട്ടുണ്ട് ഒറ്റക്കുത്തിനു കൊല്ലും Eyy Supra just chill bruh no kill bruh now I'll sing bruh ഞാൻ വീണ്ടും പടയപ്പാ Back On The Mic എനിക്ക് തടിത്തപ്പാൻ സമയമായി Lets Wind Up The Lines നാട്ടിലെ വീഥിയിൽ കാട്ടിലെ രീതികൾ മാറുന്ന നീഥികൾ പുതിയ കാഴ്ചകൾ മനുഷ്യ ചെതികൾ മാറാത്ത ഭീതികൾ അഭയം തേടുനീ കതകു മൂടുനീ Let The Nature Heal Just Bow Your Head And Kneel നീ തലകുനിച്ചുനിൽക്ക് ഞങ്ങൾക്ക് പറയാനുള്ളത് കേൾക്ക് NJ RZEE On The Beat
Writer(s): Nj Lyrics powered by www.musixmatch.com
instagramSharePathic_arrow_out