Lyrics

കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവൽ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവൽ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും ഉരുകും വേനൽപ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ ഉരുകും വേനൽപ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ കനിവാർന്ന വിരലാൽ അണിയിച്ചതാരീ കനിവാർന്ന വിരലാൽ അണിയിച്ചതാരീ അലിവിന്റെ കുളിരാർന്ന ഹരിചന്ദനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവൽ കിളിപാട്ടുമായ് ഇതളട൪ന്ന വഴികൾ നീളെ വിളയും വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും മിഴിനീർ കുടമുടഞ്ഞൊഴുകി വീഴും ഉൾപ്പൂവിലെ മൗനങ്ങളിൽ മിഴിനീർ കുടമുടഞ്ഞൊഴുകി വീഴും ഉൾപ്പൂവിലെ മൗനങ്ങളിൽ ലയവീണയരുളും ശ്രുതി ചേർന്നു മൂളാം ലയവീണയരുളും ശ്രുതി ചേർന്നു മൂളാം ഒരു നല്ല മധുരാഗ വരകീർത്തനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവൽ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവൽ കിളിപാട്ടുമായ് ഇതളടർന്ന വഴികൾ നീളെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും
Writer(s): Gireesh Puthenchery, Reghu Kumar Lyrics powered by www.musixmatch.com
instagramSharePathic_arrow_out