Credits

PERFORMING ARTISTS
M. G. Radhakrishnan
M. G. Radhakrishnan
Performer
K. J. Yesudas
K. J. Yesudas
Vocals
Prithviraj
Prithviraj
Actor
Kavya Madhavan
Kavya Madhavan
Actor
Gireesh Puthenchery
Gireesh Puthenchery
Performer
Santosh Sivan
Santosh Sivan
Conductor
A.Hemalatha
A.Hemalatha
Vocals
COMPOSITION & LYRICS
M. G. Radhakrishnan
M. G. Radhakrishnan
Composer
Gireesh Puthenchery
Gireesh Puthenchery
Lyrics
PRODUCTION & ENGINEERING
Maniyampilla Raju
Maniyampilla Raju
Producer

Lyrics

തിര നുരയും ചുരുള്മുടിയില് സാഗരസൗന്ദര്യം
തിരി തെളിയും മണിമിഴിയില് സുരഭില സൂര്യകണം
കവിളുകളോ കളഭമയം കാഞ്ചനരേണുമയം
ലോലലോലമാണു നിന്റെയധരം
തിര നുരയും ചുരുള്മുടിയില് സാഗരസൗന്ദര്യം
വെണ്ണിലാവിന്റെ വെണ്ണ തോല്ക്കുന്ന പൊന്കിനാവാണു നീ
ചന്ദ്രകാന്തങ്ങള് മിന്നി നില്ക്കുന്ന ചൈത്രരാവാണു നീ
വെണ്ണിലാവിന്റെ വെണ്ണ തോല്ക്കുന്ന പൊന്കിനാവാണു നീ
ചന്ദ്രകാന്തങ്ങള് മിന്നി നില്ക്കുന്ന ചൈത്രരാവാണു നീ
മാരോത്സവത്തിന് മന്ത്രകേളീമന്ദിരത്തിങ്കല്
മഴത്തുള്ളി പൊഴിയ്ക്കുന്നു മുകില്പക്ഷിയുടെ നടനം
തിര നുരയും ചുരുള്മുടിയില് സാഗരസൗന്ദര്യം
തിരി തെളിയും മണിമിഴിയില് സുരഭില സൂര്യകണം
കന്മദംപോലെ ഗന്ധമാര്ന്നൊരീ കാല്പ്പടം മൂടുവാന്
നൂപുരം കോര്ത്തു ചാര്ത്തുവാന് മിന്നല് നൂലുമായ് നില്ക്കവേ
കന്മദംപോലെ ഗന്ധമാര്ന്നൊരീ കാല്പ്പടം മൂടുവാന്
നൂപുരം കോര്ത്തു ചാര്ത്തുവാന് മിന്നല് നൂലുമായ് നില്ക്കവേ
ദേവീ വരപ്രസാദം തേടി വരുന്നൊരെന്റെ
ഇടനെഞ്ചില് മിടിയ്ക്കുന്നതിടയ്ക്കതന് സ്വരജതിയോ
തിര നുരയും ചുരുള്മുടിയില് സാഗരസൗന്ദര്യം
തിരി തെളിയും മണിമിഴിയില് സുരഭില സൂര്യകണം
കവിളുകളോ കളഭമയം കാഞ്ചനരേണുമയം
ലോലലോലമാണു നിന്റെയധരം
തിര നുരയും ചുരുള്മുടിയില് സാഗരസൗന്ദര്യം
സരിഗമ ഗമ സരിഗമ ഗമ സരിഗമ
ഗമധനി ധനി ഗമധനി ധനി ഗമധനി
മധനിസ നിസ മധനിസ നിസ മധനിസ
ധനിസ ധനിസ ധനിസ ധനിസ ധനിസഗമ
നിസനിസ ധനിധനി മധമധ ഗമഗമ രിഗരിഗ സരിസരി
നിസരിസ നിസരിസ ധനിസധമനി ധനിസഗമ
Written by: Gireesh Puthenchery, M. G. Radhakrishnan
instagramSharePathic_arrow_out

Loading...