Music Video

vannathi puzhayude | Kaliyattam|Jayaraj|Kaithapram|Yesudas|evergreen malayalam song
Watch {trackName} music video by {artistName}

Featured In

Credits

PERFORMING ARTISTS
Kaithapram
Kaithapram
Performer
K. J. Yesudas
K. J. Yesudas
Vocals
COMPOSITION & LYRICS
Kaithapram
Kaithapram
Songwriter

Lyrics

വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കും നേരത്ത് സ്വപ്നം കണ്ടിറങ്ങി വന്നോളേ ചെമ്മാന പൂമുറ്റം നിറയേ മണിമഞ്ചാടി വാരിയെറിഞ്ഞോളേ കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങി മയങ്ങണ പെണ്ണേ കണ്ണാടി തിങ്കൾ കണ്ണാടി തിങ്കൾ കണ്ണാടി നോക്കും നേരത്ത് നാടോടിക്കഥയുടെ വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കും നേരത്ത് ആ ആ ആ ആ ആ ആ ആ തിരുവാതിരയിൽ ശ്രീപാർവതിയായ് പെണ്ണേ നീ ഈ രാത്രിയിൽ ആരെ തേടുന്നൂ ശ്രീമംഗലയായ് വനമല്ലികയായ് പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നൂ നീരാട്ടിനിറങ്ങും ശിവപൗർണ്ണമിയല്ലേ നീ നീരാഞ്ചനമെറിയും നിൻ മോഹങ്ങളിൽ ഞാനില്ലേ നീരാട്ടിനിറങ്ങും ശിവപൗർണ്ണമിയല്ലേ നീ നീരാഞ്ചനമെറിയും നിൻ മോഹങ്ങളിൽ ഞാനില്ലേ കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ കാൽത്തള കൊഞ്ചിയ നാണം പോലെ നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ കണ്ണാടി തിങ്കൾ കണ്ണാടി തിങ്കൾ കണ്ണാടി നോക്കും നേരത്ത് നാടോടിക്കഥയുടെ വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കും നേരത്ത് തൃക്കാർത്തികയിൽ നിറദീപവുമായ് കളിയാട്ടക്കടവിൽ നീയാരേ തിരയുന്നു അണിമെയ് നിറയേ അലങ്കാരവുമായ് ഏകാകിനിയായ് നീയിന്നാരെ തേടുന്നൂ കാനലാടിയിറങ്ങി മുടിയയേന്തിയ തെയ്യം തോറ്റം പാട്ടിടറും നിൻ ഇടനെഞ്ചിൽ ഞാനില്ലേ കാനലാടിയിറങ്ങി മുടിയയേന്തിയ തെയ്യം തോറ്റം പാട്ടിടറും നിൻ ഇടനെഞ്ചിൽ ഞാനില്ലേ പൂരം കുളിയുടെ പൂവിളിപോലെ പൂവിലുറങ്ങിയ ഗന്ധം പോലെ പൂരം കുളിയുടെ പൂവിളിപോലെ പൂവിലുറങ്ങിയ ഗന്ധം പോല മാരൻ മീട്ടും തംബുരു പോലെ നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ കണ്ണാടി നോക്കും നേരത്ത്
Writer(s): Kaithapram Lyrics powered by www.musixmatch.com
instagramSharePathic_arrow_out