Music Video

Anuraagalola (From "Dhwani")
Watch {trackName} music video by {artistName}

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
P. Susheela
P. Susheela
Performer
Naushad Ali
Naushad Ali
Performer
Shobhana
Shobhana
Actor
Prem Nazir
Prem Nazir
Actor
Jayabharathi
Jayabharathi
Actor
Jayaram
Jayaram
Actor
COMPOSITION & LYRICS
Naushad Ali
Naushad Ali
Composer
Yusufali Kecheri
Yusufali Kecheri
Songwriter
Yousaf
Yousaf
Songwriter

Lyrics

തര രാ ര രാര രാ തര രാ ര രാര രാ തര രാ ര രാര രാ ആ ആ ആ ആ ആ ആ അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി നിനവിൻ മരന്ദ ചഷകം, നിനവിൻ മരന്ദ ചഷകം നെഞ്ചിൽ പതഞ്ഞ രാത്രി അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി ലയലാസ്യ കലാ കാന്തി സഖി നിൻ്റെ രൂപമേന്തി മാരൻ്റെ കോവിൽ തേടി, മായാമയൂരമാടീ മായാമയൂരമാടീ ഒളി തേടി നിലാ പൂക്കൾ, ഒളി തേടി നിലാ പൂക്കൾ വീഴുന്നു നിൻ്റെ കാൽക്കൽ അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി സ്വര ഹീന വീണയിൽ നീ, ശ്രുതി മീട്ടി മഞ്ജുവാണീ ഈ മാറിൽ മുഖം ചേർത്തു സുര ലോകമൊന്നു തീർത്തു സുര ലോകമൊന്നു തീർത്തു ഉതിരുന്നു മന്ദ മന്ദം, ഉതിരുന്നു മന്ദ മന്ദം ദ്യുതി നിൻ മുഖാരവിന്ദം അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി
Writer(s): Sreekumaran Thampi, M.s.baburaj M.s.baburaj Lyrics powered by www.musixmatch.com
instagramSharePathic_arrow_out