Music Video

Music Video

Credits

PERFORMING ARTISTS
A.R. Rahman
A.R. Rahman
Performer
Rafeeq Ahamed
Rafeeq Ahamed
Performer
Shreya Ghoshal
Shreya Ghoshal
Vocals
Palakad Sreeram
Palakad Sreeram
Vocals
Mahesh Vinayakram
Mahesh Vinayakram
Vocals
Aishwarya Lekshmi
Aishwarya Lekshmi
Actor
Aishwarya Rai Bachchan
Aishwarya Rai Bachchan
Actor
Jayam Ravi
Jayam Ravi
Actor
Karthi
Karthi
Actor
Sobhita Dhulipala
Sobhita Dhulipala
Actor
Trisha
Trisha
Actor
Vikram
Vikram
Actor
COMPOSITION & LYRICS
A.R. Rahman
A.R. Rahman
Composer
Rafeeq Ahamed
Rafeeq Ahamed
Songwriter
PRODUCTION & ENGINEERING
Mani Ratnam
Mani Ratnam
Producer
Subaskaran
Subaskaran
Producer

Lyrics

ഊങ്കാങ്കര ഊങ്കാങ്കര ഊമ്പമ്പരയിങ്കാ
എങ ഇങ്കാ ഇങ്കാ എങ്കാങ്ങര എങ്ങാ
ഊങ്കാങ്കര ഊങ്കാങ്കര ഊമ്പമ്പരയിങ്കാ
എങ ഇങ്കാ ഇങ്കാ എങ്കാങ്ങര എങ്ങാ
മൊത്തത്തിലെ ചിത്തത്തിലെ വെറ്റോം തരം വന്നെ
നിന്റെ മണ്ടേലിത്തിരി പുത്തി വെയ്ക്കാൻ തന്നെ
മൊത്തത്തിലെ ചിത്തത്തിലെ വെറ്റോം തരം വന്നെ
നിന്റെ മണ്ടേലിത്തിരി പുത്തി വെയ്ക്കാൻ തന്നെ
രാക്ഷസ മാമനെ രാവിന്റെ സൂര്യനെ
ഓടപ്പഴം പോലെ നീ കോപം കൊള്ളാതെ
നിന്റെ നേരം പുതി പണ്ടേ പോക്കല്ലേ
ഓ ഒ... രാക്ഷസ മാമനെ രാവിന്റെ സൂര്യനെ
ഓടപ്പഴം പോലെ നീ കോപം കൊള്ളാതെ
നിന്റെ നേരം പുതി പണ്ടേ പോക്കല്ലേ
ഓ ഹോ... വീരൻ വീരൻ വീരൻ വീരൻ
എന്റെ മാമൻ വീരൻ
ആല്മര വേര് പോലെ ആഴം ചൂഴും ധീരൻ
ആട്ടം കണ്ടാലടി പോമോ ആട്ടിൻകുട്ടി പയ്യ
നാട്ടു തലവൻ ഓട്ടമോടുമെന്നൊ
ഓ ഹോ... മീശവച്ച കാട്ടുമാക്കാനേ
മൊത്തത്തിലെ ചിത്തത്തിലെ വെറ്റോം തരം വന്നെ
നിന്റെ മണ്ടേലിത്തിരി പുത്തി വെയ്ക്കാൻ തന്നെ
ഹിംസവിധം ഹിംസവിധം ദംശമൊഴി
അംശമിവൻ അംശമിവൻ വംശവഴി
വന്നുരാജാ വന്നുരാജാ കംസമുഖൻ ഞാൻ
ഉഗ്രനവൻ ഉഗ്രനവൻ പുത്രനത്രെ മിത്രനോട്
സത്യം ഉള്ളെ ചക്രൻ അവൻ മുത്ത് സമൻ
മുത്ത് സമൻ ഒത്ത മകൻ ഞാൻ
ബാലകനേ ബാലകനേ ബാലകനേ ബാലകനേ
അണ്ടകൊടി അണ്ടകൊടി തുണ്ടങ്ങളെ
ഖണ്ഡങ്ങളെ ഖണ്ഡങ്ങളെ വീണ്ടെടുത്ത്
കൊണ്ടവനെ കൊണ്ടവനെ ധീമഹാൻ ഞാൻ
എന്നെക്കാളും എന്നെക്കാളും വീണുലകിൽ
മണ്ണുലകിൽ മണ്ണുലകിൽ തന്ത്രകാരൻ
മന്ത്രകാരൻ മന്ത്രകാരൻ വന്നതാരോ ആർ?
ചുറ്റും കടൽ ചുറ്റും കടൽ ഏട്ടുംതൊട്ടോൻ
സൂര്യനെത്താൻ സൂര്യനെത്താൻ പൊട്ടുംതൊട്ടോൻ
വാദമധുര വലം വൈകുന്നെൻ ഞാൻ
ഓ ഒ ഓ ഓ ഓ ഹോ
അന്തമില്ലയോ? ഓ ചിന്തയില്ലയോ?
ഞാൻ പിഞ്ചു പൈതലാ?
ഈ കൂകിയർത്തു കോപപ്പെടൻ
നാണമില്ലയോ?
പൊള്ളാപിന്തിനാ? പൈയാണല്ലേടാ?
പല്ലു വീഴ്ത്തുമോ?
ഏ കാട്ടുമുള്ളിൽ വീണ മുണ്ടായ് മാറിപ്പോമിടാ
ഹോ അയ്യാറേ അയ്യാറേ
ആട് മാമാ ഉയ്യാറേ ഹോ
ഹേ തൈയ്യാ തൈയ്യാ തൈയ്യാറേ ഹോ
രാക്ഷസ മാമനെ രാവിന്റെ സൂര്യനെ
ഓടപ്പഴം പോലെ നീ കോപം കൊള്ളാതെ
നിന്റെ നേരം പുതി പണ്ടേ പോക്കല്ലേ
ഓ ഒ... രാക്ഷസ മാമനെ രാവിന്റെ സൂര്യനെ
ഓടപ്പഴം പോലെ നീ കോപം കൊള്ളാതെ
നിന്റെ നേരം പുതി പണ്ടേ പോക്കല്ലേ
ഹേ മാമാ
മാ മാ മാ മാ
മാമാ മാമാ മാമാ
ഏ രാക്ഷസ മാമാ
ഏ രാക്ഷസ മാമാ
നാനാ നീയാ? നാനാ നീയാ?
നാനാ നീയാ? നാനാ നീയാ?
Written by: A. R. Rahman, Rafeeq Ahamed
instagramSharePathic_arrow_out

Loading...